ബാന്‍ബറി ബെദേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ബാന്‍ബറി പട്ടണത്തിലുള്ള ബിജിഎന്‍സ്‌കൂളില്‍ വച്ച് സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. ഈ ആത്മീയ സംഗമത്തില്‍ കേരളത്തില്‍ നിന്ന് വന്ന പാസ്റ്റര്‍ ജോയ് പറക്കല്‍ ദൈവവചനം സംസാരിക്കുന്നു. ബ്രദര്‍ അബി തങ്കച്ചന്റെ നേതൃത്വത്തില്‍ ചര്‍ച്ച് കൊയര്‍ സംഗീത ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നു. ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരേയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ ; മനോജ് എബ്രഹാം ; 07916571478
ബ്രദര്‍ വര്‍ഗീസ് സാമുവല്‍; 07403980884
ബ്രദര്‍ ജെയ്‌സണ്‍ മാമന്‍ ; 07944612383
ബ്രദര്‍ ജോണ്‍ മാത്യു -07828294781
ജോണ്‍ മാത്യു വഞ്ചിപുഴ