Breaking Now
ആശുപത്രി വാതില്ക്കല് ഫേസ് മാസ്കുകള്‍ വിതരണം ചെയ്ത റിസപ്ഷനിസ്റ്റ് കൊവിഡ് ബാധിച്ച് ഒരാഴ്ച കൊണ്ട് മരിച്ചു; നല്ല മനസ്സിന് ഉടമയായ 62-കാരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ ഒഴുകിയെത്തി; എന്‍എച്ച്എസ് ജോലിയുടെ അളവുകള്‍ മാറ്റിമറിച്ച് സേവനം നല്കി ഒടുവില്‍ മരണവും!
കൊവിഡ് 'രോഗമുക്തി' നേടിയ രോഗികള്‍ 140 ദിവസത്തിനകം മരിക്കുന്നു? എട്ടില്‍ ഒരു രോഗിയെ കാത്തിരിക്കുന്നത് മരണം; ആശുപത്രി പ്രവേശനത്തിന്റെ ബാക്കിപത്രം ഞെട്ടിക്കുന്നു; കാല്‍ശതമാനം പേരും ഗുരുതര രോഗങ്ങളുമായി ആഴ്ചകള്‍ക്കുള്ളില്‍ തിരികെ ആശുപത്രിയില്‍ എത്തും!
സഹാറ മരൂഭൂമി മഞ്ഞ് പുതച്ചു! സൗദി അറേബ്യയിലും മഞ്ഞുവീഴ്ച; താപനില -2 സെല്‍ഷ്യസായി താഴ്ന്നു; ലോകത്തിന്റെ കാലാവസ്ഥയ്ക്ക് ഇതെന്ത് പറ്റി?
ആദ്യ ദിനം തന്നെ 'ട്രംപ്' നയങ്ങള്‍ തിരുത്താന്‍ ഒരുങ്ങി ബൈഡന്! മുസ്ലീം യാത്രാ വിലക്ക് പിന്‍വലിക്കും; പാരീസ് പരിസ്ഥിതി ഉടമ്പടിയില്‍ അമേരിക്ക തിരിച്ചെത്തും; ആദ്യ വിദേശ യാത്ര യുകെയിലേക്ക്
ഇംഗ്ലണ്ടില്‍ ഓരോ 30 സെക്കന്‍ഡിലും ഒരു കൊറോണാവൈറസ് രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു! ദിവസവും രാവിലെ ആശുപത്രി നിറയ്ക്കാന്‍ പാകത്തിന് പുതിയ കേസുകള്‍; രോഗികളില്‍ കാല്‍ശതമാനവും 55 വയസ്സില്‍ താഴെയുള്ളവര്‍; ക്രിസ്മസ് മുതല്‍ എന്‍എച്ച്എസില്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെന്ന് എന്‍എച്ച്എസ് മേധാവി
ജൂണ്‍ അവസാനത്തോടെ യുകെയിലെ സകല മുതിര്‍ന്നവരെയും വാക്സിനേഷന് ചെയ്യും; ബ്രിട്ടന് വേണ്ടി 60 മില്ല്യണ്‍ ഡോസുകള്‍ തയ്യാറാക്കാന്‍ ഫ്രഞ്ച് കമ്പനി; യുകെ ഫാസ്റ്റ് ട്രാക്കില്‍
ഹാംപ്ഷയര്‍ സ്കൂളിലെ ടോയ്ലറ്റില് അധ്യാപകന്റെ 'ഒളിക്യാമറ'; കുട്ടികള്‍ ടോയ്ലറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഒളിപ്പിച്ച ഐഫോണ്‍ വഴി ചിത്രീകരിച്ച 24-കാരനായ അധ്യാപകന് ജയില്‍ശിക്ഷ നല്‍കാതെ വെറുതെവിട്ടു; ടീച്ചിംഗ് അസിസ്റ്റന്റിന്റെ കുറ്റകൃത്യങ്ങള്‍ മാനസികമായി അസ്വസ്ഥമാക്കുന്നതെന്ന് രക്ഷിതാക്കള്‍
ഹെല്‍ത്ത് സെക്രട്ടറിക്ക് എന്ത് ലോക്ക്ഡൗണ്‍! വീക്കെന്‍ഡില്‍ ജനങ്ങള്‍ വീട്ടിലിരിക്കണമെന്ന പ്രധാനമന്ത്രിയുടെ അപേക്ഷ ഹെല്‍ത്ത് സെക്രട്ടറി പോലും അനുസരിച്ചില്ല; പാര്‍ക്കില്‍ കറങ്ങി ഹാന്‍കോക്; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജനത്തിരക്ക്; മാസ്ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പര്‍മാര്‍; എരിതീയില്‍ എണ്ണയുമായി ലോക്ക്ഡൗണ്‍ വിരുദ്ധരുടെ പ്രതിഷേധവും
കൊവിഡ് സമ്മര്‍ദം; സുരക്ഷ ആവശ്യപ്പെട്ട് നഴ്സുമാരും, ഡോക്ടര്‍മാരും ഹെല്‍ത്ത് സെക്രട്ടറിക്ക് മുന്നില്‍; കൊവിഡ് രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ 'ഓഫാക്കിയ' പേരില്‍ അനാവശ്യ നിയമ വെല്ലുവിളികള്‍ നേരിടുമെന്ന് ആശങ്ക; ആരോഗ്യപ്രവര്‍ത്തകര്‍ പോലീസ് അന്വേഷണവും പേടിക്കണം?
ജിസിഎസ്ഇ, ലെ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് 'മിനി-എക്സാം' എഴുതേണ്ടി വരുമോ? കഴിഞ്ഞ വര്‍ഷത്തെ അല്‍ഗോരിതം ചതി ആവര്‍ത്തിക്കാതിരിക്കാന്‍ ഉപദേശവുമായി ഓഫ്ക്വാല്; അന്തിമഫലങ്ങള്‍ ഈ പരീക്ഷ നോക്കി അധ്യാപകര്‍ തീരുമാനിക്കട്ടെ; ഫലങ്ങള്‍ ജൂലൈയില്‍!
മലയാളികള്‍ ഉള്‍പ്പെടെ ബ്രിട്ടനിലെ ഇന്ത്യക്കാരായ പുരുഷന്മാരുടെ ആയുസ്സും കവര്‍ന്ന് കൊവിഡ്! യുകെയിലും, യുഎസിലും താമസിക്കുന്നവരുടെ ആയുസ്സ് മഹാമാരി വെട്ടിച്ചുരുക്കി; ഏറ്റവും വലിയ തിരിച്ചടി പുരുഷന്മാര്ക്കും, ന്യൂനപക്ഷ വംശജര്‍ക്കും; സ്ത്രീകളുടെ 0.9 വര്‍ഷവും, പുരുഷന്മാരുടെ 1.2 വര്‍ഷവും പോയിക്കിട്ടി!
നാല് ദിവസത്തിനിടെ കൊവിഡ്-19 വാക്സിന് കുത്തിവെച്ച 10 പേര് മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ജര്‍മ്മനി; മരിച്ചവര്‍ 70ന് മുകളില്‍ പ്രായമുള്ളവര്‍?
അതിര്‍ത്തികള്‍ അടച്ചുപൂട്ടി ബ്രിട്ടന്; തിങ്കളാഴ്ച പുലര്‍ച്ചെ 4 മുതല്‍ ട്രാവല്‍ കോറിഡോറുകള്‍ മരവിപ്പിച്ചു; രാജ്യത്ത് പ്രവേശിക്കാന്‍ നെഗറ്റീവ് കൊവിഡ് ടെസ്റ്റ് ഫലം നിര്‍ബന്ധം; പുതിയ സ്ട്രെയിന്‍ വേരിയന്റുകള്‍ യുകെയില്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി
50 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച വൃദ്ധരായ ദമ്പതികള്‍ക്ക് അന്ത്യയാത്ര ചൊല്ലാന്‍ അവസരമൊരുക്കി ആശുപത്രി; കൊവിഡ്-19ന് എതിരായ പോരാട്ടത്തിലുള്ള പ്രായമായവര്‍ക്ക് അവസാന സമയം ഒരുമിച്ച് ചെലവഴിക്കാന്‍ അനുമതി നല്കി ബെര്‍ക്ഷയര്‍ ആശുപത്രി; ജീവനക്കാരെ പുകഴ്ത്തി മകള്‍
വരുന്നു, കൂടുതല്‍ 'സൂപ്പര്‍' കൊവിഡ് വേരിയന്റുകള്‍; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍; ലോകത്തില്‍ പ്രതിദിനം 230,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വൈറസിനെ രൂപമാറ്റം വരാന്‍ സഹായിക്കും; ആളുകളുടെ പ്രതിരോധ ശേഷിയെ തോല്‍പ്പിച്ച് ഗുരുതര ഇന്ഫെക്ഷനുകള് രൂപപ്പെടുന്നതായി വിദഗ്ധര്‍?
ലോക്ക്ഡൗണ്‍ കടുപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ബോറിസ്; ആര്-റേറ്റ് 0.6ലേക്ക് വീണു; യുകെയിലെ ഡെയ്ലി ഇന്ഫെക്ഷന് ഒരാഴ്ച്ചയ്ക്കിടെ 7.5% കുറഞ്ഞു; 80 വയസ്സിന് മുകളില്‍ ഉള്ളവര്‍ ഒഴികെ എല്ലാ പ്രായവിഭാഗങ്ങളിലും കേസുകള്‍ താഴ്ന്നതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്; 'പിടികിട്ടാതെ' മരണസംഖ്യ!
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
തീപാറും ഈ മാമാങ്കത്തില്‍; മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ പുറത്തിറങ്ങി
കൂടുതല്‍വാര്‍ത്തകള്‍.
ജോര്ജ്ജുകുട്ടിയും, കുടുംബവും വീണ്ടുമെത്തി; പ്രേക്ഷകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
കൃഷ്ണന്‍കുട്ടി പണിതുടങ്ങി! മോഷന്‍ ടൈറ്റില്‍ കിടുക്കി
ഇതുപോലെ ഒരു ദേശീയ ഗാനാലാപനം മുന്‍പ് കണ്ടിട്ടുണ്ടാകില്ല!
ഡബ്യുഎച്ച്ഒയ്ക്ക് കൊറോണ ഒരു തമാശയാണോ? ജനങ്ങളുടെ അവസ്ഥ വിവരിക്കുന്ന കാര്‍ട്ടൂണ്‍; ചിരി ആരോഗ്യത്തിന് നല്ലതാണ്!
ഒരു വശത്ത് കൊവിഡ്, മറുവശത്ത് കടല്‍ക്ഷോഭം; കണ്ണുതുറക്കാതെ അധികാരികളും; അവസ്ഥ വിവരിച്ച് മോളി കണ്ണമാലി
സ്വര്‍ണ്ണക്കടത്തിലെ സ്വപ്നയെയും, സന്ദീപിനെയും കേരളത്തില്‍ എത്തിക്കുന്നത് ലൈവ് ആക്കാന്‍ മനോരമ ചാനലിന്റെ 'ചേസിംഗ്' ട്രോളായപ്പോള്‍
ഒന്നര വയസ്സില്‍ നീന്തിത്തുടിച്ച് മറിയം; വിസ്മയിപ്പിക്കുന്ന വീഡിയോ
ഭൂമിയിലെ മാലാഖമാര്‍; കണ്ണുനിറയ്ക്കും നഴ്സുമാരുടെ കൊവിഡ് പോരാട്ടത്തിലെ നിമിഷങ്ങളും, അല്‍ഫോണ്‍സിന്റെ സംഗീതവും
ക്രിസ്മസിനും, ഈസ്റ്ററിനും പുറത്ത് 2000 വര്‍ഷത്തിനിടെ ആദ്യത്തെ ഉര്‍ബി എറ്റ് ഒര്‍ബി നടത്തി പോപ്പ് ഫ്രാന്‍സിസ്
ഷംനാ കാസിമും, കുഞ്ഞും; ഹൃദയം കവര്‍ന്നൊരു ഫോട്ടോഷൂട്ട്
കാലാപാനിയില്‍ ഞെട്ടിച്ച പ്രിയദര്‍ശന്റെ ഈ വരവ് വെറുതെയാകില്ല; മരക്കാര്‍ ട്രെയിലര്‍ കാഴ്ചകളുടേത് കൂടിയാണ്
ത്രില്ലടിപ്പിക്കാന്‍ ഫോറന്‍സിക്; ടൊവീനോയും, മംമ്തയും ഒന്നിക്കുമ്പോള്‍ മലയാള സിനിമ വേറെ ലെവലാണ്