CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 59 Minutes 18 Seconds Ago
Breaking Now

കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് ചിത്രം പങ്കുവച്ച് സല്‍മാന്‍ ; പിന്നാലെ വിമര്‍ശനവും

കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ദേഹം മുഴുവന്‍ ചെളിയായിരിക്കുന്ന ഒരു ഫോട്ടോ പങ്കു വെച്ചു കൊണ്ടായിരുന്നു സല്‍മാന്‍ ഖാന്റെ ആദരം. എല്ലാ കര്‍ഷകരോടും ബഹുമാനം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിരുന്നത്.

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വമ്പന്‍ ട്രോളുകള്‍ക്കിരയായിരിക്കുകയാണ് സല്‍മാന്റ ചിത്രം.

സല്‍മാന്‍ ഫോട്ടോയ്ക്കായി ദേഹത്ത് ചെളി തേച്ചു പിടിപ്പിച്ചതാണെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. കര്‍ഷകരോട് ഇത്തരത്തില്‍ കാണിക്കുന്ന ബഹുമാനം വ്യാജമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സല്‍മാന്‍ ലോക്ഡൗണ്‍ സമയം ചെലവഴിച്ച പന്‍ഡവേലിലുള്ള സ്വന്തം ഫാം ഹൗസരില്‍ നിന്നാണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്. സല്‍മാനെ അഭിനന്ദിച്ചു കൊണ്ടും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.