CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 15 Seconds Ago
Breaking Now

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ത്തോമ്മ മെക്രോപ്പോലീത്തായുടെ ദേഹ വിയോഗത്തില്‍ ഫ്രണ്ട്‌സ് ഓഫ് മാര്‍ത്തോമ്മാ ലണ്ടന്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

ലണ്ടന്‍ ; മാര്‍ത്തോമ്മാ സഭയെ ആത്മീയ വികസനത്തിന്റെ പാതയിലൂടെ നയിച്ച സഭാ ചരിത്രത്തില്‍ അഭിവന്ദ്യ തിരുമേനി നേടിയ സ്ഥാനം എന്നും നിലനില്‍ക്കുന്നതാണെന്നും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ താരതമ്യങ്ങളില്ലാത്തെ സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്നും വന്ദ്യ പിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് ലണ്ടന്‍ ഫ്രണ്ട്‌സ് ഓഫ് മാര്‍ത്തോമ്മാ അംഗങ്ങളായ ജോര്‍ജ് ജോസഫ്, വര്‍ഗീസ് എബ്രഹാം, സാബു ജോര്‍ജ്, ഷാജി വര്‍ക്കി , സണ്ണിമോന്‍ ശാമുവേല്‍, അലക്‌സ് മാമൂട്ടില്‍, അനില്‍ മാത്യു, ഫിലിപ് ജേക്കബ്, ജോജി വര്‍ഗീസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.