CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 9 Seconds Ago
Breaking Now

ജോര്‍ജ്ജുകുട്ടിയും, കുടുംബവും വീണ്ടുമെത്തി; പ്രേക്ഷകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മെഗാ ഹിറ്റായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറക്കി മോഹന്‍ലാല്‍. ജോര്‍ജ്ജുകുട്ടിയും, കുടുംബവും വീണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ എത്തുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. 

ദൃശ്യം 2 തീയറ്റര്‍ റിലീസ് ഒഴിവാക്കി ആമസോണ്‍ പ്രൈമിലാണ് പുറത്തിറങ്ങുക. ഒളിപ്പിച്ചുവെച്ച സംഭവങ്ങള്‍ കണ്ടെത്താന്‍ പുതിയൊരു കഥാപാത്രം എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് കരുതുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.