CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 43 Seconds Ago
Breaking Now

ശ്രീജിത്തിന്റെ പണി പോയാല്‍ നല്ല പണികിട്ടും ; പിന്തുണയുമായി അലി അക്ബര്‍

ശ്രീജിത്ത് പണിക്കരെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐബിഎസ് സോഫ്റ്റുവെയര്‍ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കമന്റുകള്‍ ഇട്ടിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി അലി അക്ബര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ശ്രീജിത്തിന്റെ പണി പോയാല്‍ നല്ല പണികിട്ടുമെന്നാണ്  അലി അക്ബര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇതിന് മുമ്പും അലി അക്ബര്‍ ശ്രീജിത്തിനെ പിന്തുണച്ച് പോസ്റ്റ് ഇട്ടിരുന്നു.  എല്ലാവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെയാണല്ലോ. എന്നാല്‍ നമുക്ക് ഒരു ചാനല്‍ തുടങ്ങിയാലോ പണിക്കരേ എന്നാണ് പരിഹാസ രൂപേണ അലി അക്ബര്‍ ചോദിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.