CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 56 Seconds Ago
Breaking Now

രജനികാന്ത് ചിത്രം ജയിലര്‍ ഒടിടിയിലേക്ക്

രജനികാന്ത് ചിത്രം ജയിലര്‍ ഒടിടി റിലീസിന് എത്തുകയാണ്. നവംബര്‍ 12 ന് മലയാളം, കന്നഡ, തെലുങ്കു, തമിഴ്, ഹിന്ദി ഭാഷകളിലായി പ്രൈം വീഡിയോയിലൂടെ ജയിലര്‍ 2 സ്ട്രീമിങ് ആരംഭിക്കും.

ലിയോയെ വെട്ടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ഏഴ് ദിവസത്തിനുള്ളിലായിരുന്നു ആഗോളതലത്തില്‍ കളക്ഷന്‍ 500 കോടി പിന്നിട്ടത്. 

എല്ലാ ഭാഷയിലെയും സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിന്ന ചിത്രമാണ് ജയിലര്‍2. അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു മാസ് ചിത്രത്തിനുള്ള കാത്തിരിപ്പ് ഉണ്ടായിട്ടില്ല. ജയിലറിന്റെ ആദ്യ ഭാഗത്തിന്ന് കിട്ടിയ ഹൈപ്പാണ് രണ്ടാം ഭാഗത്തിനായി ആളുകള്‍ ഇത്തരത്തില്‍ കാത്തിരിന്നത്. ചിത്രം വന്‍ വിജയമായി മാറി.




കൂടുതല്‍വാര്‍ത്തകള്‍.