CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 56 Seconds Ago
Breaking Now

ലീഡ്‌സിലെ മലയാളികളുടെ ഹോട്ടലില്‍ ഓണസദ്യ ഉണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

21 കൂട്ടം കറികളും, പായസവും കൂട്ടി ലീഡ്‌സിലെ മലയാളികള്‍ നടത്തുന്ന ഹോട്ടലായ തറവാട്ടില്‍ ഓണം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളും, അവരുടെ കുടുംബങ്ങളും ഓണസദ്യ കഴിക്കാനെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.