CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 14 Seconds Ago
Breaking Now

കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ' ഒക്ടോബര്‍ 25 മുതല്‍ 28 വരെ

മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ക്രിസ്തുശിഷ്യരാകാന്‍ കുട്ടികളെ ഒരുക്കിക്കൊണ്ട് വീണ്ടും താമസിച്ചുള്ള കുട്ടികളുടെ ധ്യാനങ്ങള്‍ക്ക് സെഹിയോന്‍ യുകെ തുടക്കമിടുന്നു .

യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും , കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ' ഒക്ടോബര്‍ 25 മുതല്‍ 28 വരെ  ദിവസങ്ങളില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍  നടക്കുന്നു  .

സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ഏതെങ്കിലും സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസഷന്‍ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം 

  നാല് ദിവസത്തെ  താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം .

www.sehionuk.org /register എന്ന വെബ് സൈറ്റില്‍ നേരിട്ട് രെജിസ്‌ട്രേഷന്‍  നടത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് 07877 508926.

ജോണി 07727 669529

അഡ്രസ്സ്

BETHEL HOUSE CROSS COMMON 

RD , DINAS  POWYS 

CF 64 4YB 

 




കൂടുതല്‍വാര്‍ത്തകള്‍.