CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 26 Seconds Ago
Breaking Now

വര്ഷാവസാനപ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും സന്ദര്‍ലാണ്ടില്‍ ജനുവരി 31 വെള്ളിയാഴ്ച

സന്ദര്‍ലാന്‍ഡ് : പുതുവര്‍ഷത്തെ  പാര്‍ത്ഥനകളോടെ  എതിരേല്‍ക്കാന്‍  സന്ദര്‍ലാന്‍ഡ് കത്തോലിക്കാ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു .  ഡിസംബര്‍ 31 വെള്ളിയാഴ്ച  വൈകുന്നേരം ഏഴുമണിക്ക്  തുടങ്ങുന്ന പ്രാര്‍ത്ഥന ശുസ്രൂക്ഷകള്‍  രാത്രി  8.30  നു വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും  പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്രമീകരിക്കുക .

പ്രാര്‍ത്ഥനയുടെ നിമിഷങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ഏവരെയും യേശുനാമത്തില്‍  സന്ദര്‍ലാന്‍ഡ്  സെ. ജോസഫ്‌സ് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നു .

 

 




കൂടുതല്‍വാര്‍ത്തകള്‍.