CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 18 Minutes 36 Seconds Ago
Breaking Now

അവാര്‍ഡ് ചടങ്ങിന് ചെന്നപ്പോള്‍ ഒരുപാട് താരങ്ങളുണ്ടായിരുന്നു, അവരാരും എന്നെ തിരിച്ചറിഞ്ഞില്ല; ആകെ സംസാരിച്ചത് അനുഷ്‌ക മാത്രമാണ്! മിന്നല്‍ സ്റ്റാര്‍ ടൊവിനോ പറയുന്നു

മിന്നല്‍ മുരളി ഇന്ത്യയില്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ടൊവിനോ തോമസ് എന്ന താരത്തെ എല്ലാവരും അറിയും. എന്നാല്‍ മലയാളത്തില്‍ മാത്രം അഭിനയിച്ചിരുന്നപ്പോള്‍ താരത്തെ ആരെല്ലാം അറിയാനാണ് സാധ്യത? 

ഒരു അവാര്‍ഡ് ചടങ്ങിന് മകള്‍ക്കൊപ്പം താന്‍ ചെന്ന് മുന്‍നിരയില്‍ ഇരുന്നിട്ടും മറ്റ് താരങ്ങളൊന്നും തിരിച്ചറിയുകയോ, സംസാരിക്കുകയോ ചെയ്തില്ലെന്ന് വ്യക്തമാക്കുകയാണ് ടൊവിനോ. പക്ഷെ സൂപ്പര്‍ നായിക അനുഷ്‌ക ഷെട്ടി അപ്പോഴും തന്നോട് സംസാരിക്കാന്‍ എത്തിയെന്ന് താരം വ്യക്തമാക്കുന്നു. 

മിന്നല്‍ സ്റ്റാര്‍ ടൊവിനോയുടെ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന അനുഭവം. ഒപ്പം ഏറെ ഇഷ്ടപ്പെട്ട സൂപ്പര്‍ഹീറോ കഥാപാത്രങ്ങളും.




കൂടുതല്‍വാര്‍ത്തകള്‍.