CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Seconds Ago
Breaking Now

യുകെയില്‍ ഉള്ള മണര്‍കാട് നിവാസികള്‍ മെയ് 27,28,29 തീയതികളില്‍ ഒത്ത് ചേരുന്നു

യുകെയില്‍ ഉള്ള മണര്‍കാട് നിവാസികള്‍ മെയ് മാസം 27,28,29 തീയതികളില്‍  Devizes ല്‍ ഒത്ത് ചേരുന്നു . ഇത് ആറാം തവണയാണ് സംഗമം നടക്കുന്നത് , കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പ്രഥമ സംഗമത്തിനായി എവരും കാത്തിരിക്കുന്നു.

നാലുമണി കാറ്റിന്റെ കുളിരും , പെരുന്നളിലെ പാച്ചോറിന്റെ  രുചിയും , പത്താമുദയ ഘോഷയാത്രയുടെ വര്‍ണകാഴ്ചകളും അയവിറക്കാന്‍    മണര്‍കാട് പ്രദേശത്തുനിന്നും  യുകെ യില്‍  കുടിയേറിയ  എല്ലവേരയും   ക്ഷണിക്കുന്നു.

നാടിന്റെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും കുടുംബങ്ങളുമായി സൗഹ്രദം പങ്കിടാനും , ബന്ധങ്ങള്‍ ഊട്ടി വളര്‍ത്താനും, കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പികാനും ഉള്ള വേദി കൂടിയാണ് സംഗമം  .

മെയ്  അവസാനത്തെ weekend ല്‍  വിപുലമായ കല കായിക പരിപാടികളോട്  കൂടെ ഈ വര്‍ഷത്തെ സംഗമം നടത്തപ്പെടുന്നു Venue  

Braeside Education Cetnre, Bath Rd, Devizes SN10 2AP.

 

 

For more details please contact,

 

Joby Kuriakose 07508 557707

 




കൂടുതല്‍വാര്‍ത്തകള്‍.