CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 52 Seconds Ago
Breaking Now

യുബിഎംഎ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സെബിയാച്ചന്റെ മാതാവ് മറിയം കുട്ടി പൗലോസ് അന്തരിച്ചു ; സംസ്‌കാരം വ്യാഴാഴ്ച

യുബിഎംഎ എക്‌സിക്യൂട്ടിവ് അംഗം സെബിയാച്ചന്‍ പൗലോയുടെ മാതാവ് മറിയം കുട്ടി പൗലോസ് (102)അന്തരിച്ചു. മൂക്കന്നൂര്‍ പാലിമറ്റം കുടുംബാംഗമാണ്.

സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4ന് കോക്കുന്ന് സെന്റ് ജോസഫ് പള്ളിയില്‍. പരേത നീലീശ്വരം മുട്ടംതൊട്ടില്‍ കുടുംബാംഗമാണ്. 

മക്കള്‍: കൊച്ചുത്രേസ്യ, ജോസ്, തോമസ്, ജോര്‍ജ്, പോളി, ജെയ്മി (യുഎസ് ), സെബിയാച്ചൻ (യുകെ), ബെന്നി

മരുമക്കള്‍: ആന്റണി, ശാന്തമ്മ, റോസിലി, സില്‍വി, പരേതയായ മിനി, എല്‍സി, മെറ്റി, ലിനി

പരേതയുടെ വിയോഗത്തില്‍ യൂബിഎംഎ എക്‌സിക്യൂട്ടിവ് കമ്മറ്റി അനുശോചനം അറിയിച്ചു.

പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തില്‍ ദുഖിതരായ സെബിയാച്ചനും കുടുംബത്തിനുമൊപ്പം യൂറോപ് മലയാളിയും ദുഖത്തില്‍ പങ്കുചേരുന്നു




കൂടുതല്‍വാര്‍ത്തകള്‍.