CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 27 Seconds Ago
Breaking Now

തിയേറ്ററിനുള്ളില്‍ തീയിട്ട് പവന്‍ കല്യാണ്‍ ആരാധകര്‍

പവന്‍ കല്യാണ്‍ ചിത്രത്തിന്റെ റീ റിലീസ് തിയേറ്ററില്‍ തീയിട്ട് ആഘോഷിച്ച് ആരാധകര്‍. 2012ല്‍ പുറത്തിറങ്ങിയ 'ക്യാമറാമാന്‍ ഗംഗാതോ രാംബാബു' എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകര്‍ തിയേറ്ററിനുള്ളില്‍ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാന്‍സ് ചെയ്തത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തീ ആളിപ്പടരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. എന്നാല്‍ ഈ സംഭവത്തില്‍ കേസ് എടുത്തോ എന്ന കാര്യത്തില്‍ വിവരമില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.