CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 36 Seconds Ago
Breaking Now

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ടീന്‍സ് ഫെസ്റ്റ് ഏപ്രില്‍ 19 മുതല്‍

'ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ് അറിവ്'. സുഭാഷിതങ്ങള്‍ 9:1

ലോക പ്രശസ്ത ആത്മീയ ശുഷ്രൂഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ടീനേജുകാര്‍ക്കായി താമസിച്ചുള്ള ധ്യാനം' ടീന്‍സ് ഫെസ്റ്റ് 'നടത്തുന്നു. ഈ മാസം 19 മുതല്‍ 21 (വെള്ളി മുതല്‍  ഞായര്‍)വരെ നടക്കുന്ന ഈ ധ്യാനത്തിലേക്ക് രെജിസ്‌ട്രേഷന്‍ തുടരുന്നു.കൗമാര കാലഘട്ടത്തിലെ ജീവിത വഴികള്‍ യേശുമാര്‍ഗത്തില്‍ പിന്നിടുവാനുതകുന്ന ക്ലാസ്സുകളും ശുഷ്രൂഷകളും ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ടീന്‍സ് ഫോര്‍ കിങ്ടം ടീം നയിക്കും. 13 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം. www.afcmuk.org എന്ന വെബ്‌സൈറ്റില്‍ ഇതിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

അഡ്രസ്സ്

THE PIONEER CENTRE

KIDDERMINISTER

DY14 8JG

 

 




കൂടുതല്‍വാര്‍ത്തകള്‍.