CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 38 Minutes 45 Seconds Ago
Breaking Now

തങ്കലാന്‍ എപ്പോഴെത്തും ; വെളിപ്പെടുത്തി നിര്‍മ്മാതാവ്

ചിയാന്‍ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് തങ്കലാന്‍. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്!മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നായകനാകുന്ന തങ്കലാന്റെ റിലീസിനെ കുറിച്ച് ഒരു റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വിക്രം ചിത്രത്തിന്റെ റിലീസ് തിയ്യതി വൈകാതെ പ്രഖ്യാപിക്കുക തന്നെ ചെയ്യുമെന്ന് ജി ധനഞ്‌ജേയന്‍ വ്യക്തമാക്കി.

ആശംസകള്‍ നേര്‍ന്ന ജ്ഞാനവേല്‍ രാജയോട് താന്‍ ആവശ്യപ്പെട്ട സമ്മാനം വിക്രത്തിന്റെ തങ്കലാന്‍ സിനിമയുടെ അപ്!ഡേറ്റാണെന്ന് നിര്‍മാതാവ് ധനഞ്‌ജേയന്‍ വ്യക്തമാക്കി. വൈകാതെ റിലീസ് പ്രഖ്യാപിക്കുമെന്ന് പിറന്നാളിന് ആശംസകള്‍ നേരവേ അദ്ദേഹം വ്യക്തമാക്കി എന്നും സിനിമാ നിര്‍മാതാവ്  ധനഞ്‌ജേയന്‍ വെളിപ്പെടുത്തി. എന്തായാലും ആരാധകരെ ആവേശത്തിലാക്കുന്നതാണ് അപ്!ഡേറ്റ്. 

 




കൂടുതല്‍വാര്‍ത്തകള്‍.