CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 26 Minutes 4 Seconds Ago
Breaking Now

നാളെ റിലീസിന് ഒരുങ്ങുന്ന അജയ് ദേവ്ഗണ്‍-കാര്‍ത്തിക് ആര്യന്‍ സിനിമകള്‍ക്ക് വിലക്ക്

അജയ് ദേവ്ഗണ്‍, കാര്‍ത്തിക് ആര്യന്‍ സിനിമകള്‍ക്ക് വിലക്ക്. അജയ് ദേവ്ഗണ്ണിന്റെ 'സിംഗം എഗെയ്ന്‍', കാര്‍ത്തിക് ആര്യന്റെ 'ഭൂല്‍ ഭുലയ്യ 3' എന്നീ സിനിമകളാണ് സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. 

മത സംഘര്‍ഷം, സ്വവര്‍ഗരതി പരാമര്‍ശം എന്നിവ ചൂണ്ടിക്കാട്ടിയാണ് ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംഗം എഗെയ്ന്‍ ചിത്രത്തില്‍ ഹിന്ദു മുസ്ലിം സംഘര്‍ഷം ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അനീസ് ബസ്മി സംവിധാനം ചെയ്ത 'ഭൂല്‍ ഭുലയ്യ 3'യില്‍ കാര്‍ത്തിക് ആര്യന്റെ കഥാപാത്രം സ്വവര്‍ഗരതിയെ കുറിച്ച് പരാമര്‍ശം നടത്തുന്നുണ്ടെന്നും ഇതിനാലാണ് വിലക്ക് എന്നുമാണ് റിപ്പോര്‍ട്ട്

 

 




കൂടുതല്‍വാര്‍ത്തകള്‍.