CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 52 Minutes 52 Seconds Ago
Breaking Now

കെന്റില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ആയി ബോളിവുഡ് ഡാന്‍സ് ക്ലാസും ബോളിബീറ്റ് ഡാന്‍സ് ഫിറ്റുനെസ്സും ആരംഭിക്കുന്നു

യുവ നര്‍ത്തകനും, കൊറിയോ ഗ്രാഫറും,ആക്ടറും, മോഡലും, അതിനുപരി മലയാളിയും ആയ ആയ ശ്രീ രതീഷ് നാരായണന്റെ നേതൃത്വത്തില്‍ കെന്റില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ആയി ബോളിവുഡ് ഡാന്‍സ് ക്ലാസും ബോളിബീറ്റ് ഡാന്‍സ് ഫിറ്റുനെസ്സും ആരംഭിക്കുന്നു. ഫ്രീ ടേസ്റ്റര്‍ സെക്ഷന്‍ ഈ വരുന്ന നവംബര്‍ പത്താം തീയതി രാവിലെ 10:30 ന് കെന്റിലെ ജില്ലിഹാമിലുള്ളാ സ്‌കൗട്ട്‌സ് ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ് അന്വേഷണങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് 

07478728555

07442669185

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.