Breaking Now

ഭാഗ് മില്‍ഖ ഭാഗ് ആദ്യ ദിനത്തിൽ നേടിയത് 8.5 കോടി

ഭാഗ് മില്‍ഖ ഭാഗ് റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ റെക്കോർഡ്‌ കളക്ഷൻ .

ഇന്ത്യന്‍ കായിക താരം മില്‍ഖ സിങ്ങിന്‍റെ കഥ പറയുന്ന, രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ചിത്രം ഭാഗ് മില്‍ഖ ഭാഗ് റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ 8.5 കോടി കളക്ഷന്‍ നേടി റെക്കോഡിടുന്നു. മില്‍ഖ സിങ്ങിന്‍റെ വേഷത്തിലെത്തുന്നത് ഫര്‍ഹാന്‍ അക്തറാണ്. സംവിധായകനും, വയാകോം 18 ഉം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സോനം കപൂര്‍ , ദിവ്യ ദത്ത എന്നിവരാണ് നായികമാര്‍ . ഫര്‍ഹാന്‍ അക്തറിന്‍റെ അഭിനയം ഇതിനകം തന്നെ അഭിനന്ദനങ്ങള്‍ നേടിക്കഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.