ഗുജറാത്തിലെ അഹമ്മദാബാദില്‍ ടേക്ക് ഓഫിനിടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിന്റെ ദാരുണ ദൃശ്യം പുറത്തുവന്നു. വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ടേക്ക് ഓഫിന് പിന്നാലെ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ പറന്നുയര്‍ന്ന വിമാനം അല്‍പം ദുരെ മാറി തകര്‍ന്നുവീഴുന്നതാണ് ദൃശ്യങ്ങളില്‍.വിമാനം വലിയൊരു തീഗോളമായി പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യത്തില്‍.
Live video- ahmedabad plan crash- onboard 242 passengers. #planecrash #Airindia #Ahmedabad pic.twitter.com/GNoFjkTxqy
— Uday Shetty (@Udayshetty0) June 12, 2025