യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) യുകെയിലെ മലയാളി നഴ്സുമാരുടെ സംഘടനയ്ക്ക് രൂപം കൊടുക്കൂന്നൂ.
സീറോമലബാർ സഭയുടെ നേതൃത്വത്തിൽ യു കെ യിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമായ വാത്സിഗാമിൽ നാളെ നടത്തപ്പെടുന്ന ഏഴാമത് സീറോമലബാർ തീർത്ഥാടനം മരിയ ഭക്തരുടെ സാഗരമാവും.
Europemalayali