ജില്ലാ കലക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സമിതി.
മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
ആറു വര്‍ഷത്തെ പ്രണയ ശേഷമാണ് വിജേഷ് വിവാഹിതനായത്.
ഇന്ദിരാഗാന്ധി തന്നെ നേരിട്ട് വിളിച്ച് കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങണമെന്ന് പറയുകയായിരുന്നു.
സംവരണ വിഭാഗത്തെ പറ്റി ഒരു പഠനവും നടത്തിയിട്ടില്ല. ഒരു വിധത്തിലും അതിനെ അംഗീകരിക്കാന്‍ കഴിയില്ല.
രണ്ട് വര്‍ഷം മുമ്പ് നടന്ന കവര്‍ച്ചയിലും ദുരൂഹ മരങ്ങളിലും സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും.
Europemalayali