മികച്ചസൗകര്യവും നല്ല സ്പോണ്‍സര്‍ഷിപ്പും ലഭിച്ചാല്‍ അന്തര്‍ദേശീയമത്സരങ്ങളില്‍ ഇന്ത്യക്കായി മെഡല്‍ നേടാനാവും.
ഓപ്പണര്‍മാര്‍ അടിച്ചു തകര്‍ത്ത മല്‍സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍.
കൊല്ലാം, തോല്‍പ്പിക്കാനാവില്ല.... ഈ വാക്കുകള്‍ കടമെടുക്കാന്‍ ഏറ്റവും യോഗ്യര്‍ ഫലസ്തീന് ഫുട്ബാള്‍ ടീമാവും.
പോള്‍വാള്‍ട്ടില്‍ വിഷ്ണു ഉണ്ണി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി.
വനിതകളുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്നു തുടക്കമാകും. ആതിഥേയരായ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തോടെയാണു ലോകകപ്പിനു തുടക്കമാകുക.
Europemalayali