CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 59 Minutes 9 Seconds Ago
Breaking Now
ഇംഗ്ലണ്ടിലെ പുതിയ കൗണ്സില് ഹോമുകള് റൈറ്റ് ടു ബൈ സ്കീമിന് പുറത്താകും; കൗണ്സില് ഭവനങ്ങള് വന് ഡിസ്കൗണ്ടില് വാങ്ങാനുള്ള അവകാശം വെട്ടിച്ചുരുക്കിയതിന് പിന്നാലെ പുതിയ തിരിച്ചടി നല്കാന് ഗവണ്മെന്റ്
എന്എച്ച്എസ് അംഗീകരിച്ച ഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷന് എടുത്ത നഴ്സ് മരിച്ചു; യുകെയില് ആദ്യത്തേത്; രണ്ട് ഡോസ് കുത്തിവെച്ചതിന് പിന്നാലെ 58-കാരിയുടെ വിവിധ അവയവങ്ങള് പ്രവര്ത്തനം മുടക്കി; ഭാരം കുറയ്ക്കാന് എളുപ്പവഴി തേടുന്നവര് സൂക്ഷിക്കുക!
വിദേശി സ്ത്രീകള് പ്രസവിച്ച് മുന്നേറുന്നു; മുന്നില് ഇന്ത്യക്കാര് തന്നെ; ഇംഗ്ലണ്ടിലും, വെയില്സിലും കഴിഞ്ഞ വര്ഷം പിറന്ന മൂന്നിലൊന്ന് കുഞ്ഞുങ്ങളും യുകെയ്ക്ക് പുറത്ത് നിന്നുള്ളവര്; രണ്ടാം സ്ഥാനത്ത് പാകിസ്ഥാനികള്; ആദ്യ പത്തില് കയറി ഘാന
മുന് നഴ്സ് ലൂസി ലെറ്റ്ബിയെ 'കൊലയാളി' ആക്കിയത് പകയോ? അടുക്കാനുള്ള സീനിയര് ഡോക്ടറുടെ ശ്രമങ്ങള് നഴ്സ് തള്ളിയിരുന്നു; കുഞ്ഞുങ്ങളെ കൊല്ലുന്ന രക്തദാഹിയാക്കി മാറ്റിയത് ഇതിന്റെ പേരിലുള്ള പകയെന്ന് ആരോപണം
മോര്ട്ട്ഗേജ് നിരക്കുകള് കുറയ്ക്കാന് മത്സരിച്ച് ലെന്ഡര്മാര്; ഉപഭോക്താക്കള്ക്ക് താഴ്ന്ന നിരക്കില് മോര്ട്ട്ഗേജ് ഡീലുകള് കരസ്ഥമാക്കാന് അവസരം; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ കുറയ്ക്കല് വിപണിയില് പ്രതിഫലിച്ച് തുടങ്ങി
പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 4.75 ശതമാനത്തിലേക്ക് താഴ്ത്തിയത് ഹോം ലോണ് എടുത്തവര്ക്ക് ഗുണകരമാകും; റേച്ചല് റീവ്സിന്റെ ബജറ്റ് രാജ്യത്തെ പണപ്പെരുപ്പം വര്ദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതീക്ഷിച്ച വേഗത്തില് പലിശ കുറയില്ല?
വ്യാജ ഇന്ഷുറന്സ് ക്ലെയിമിനായി വാഹനങ്ങളില് ഇടിച്ച് കയറുന്ന മോപ്പഡുകള്; പണം തട്ടുന്നതില് ഒരു വര്ഷത്തിനിടെ നാലിരട്ടി വര്ദ്ധനവെന്ന് പുതിയ കണക്കുകള്; റോഡില് വാഹനവുമായി ഇറങ്ങുന്നവര് തട്ടിപ്പുകാരുടെ വലയില് വീഴാതെ സൂക്ഷിക്കുക!
എന്എച്ച്എസ് നഴ്സുമായി അവിശുദ്ധ ബന്ധത്തില് ഗര്ഭം സമ്മാനിച്ചെന്ന് രോഗിയുടെ ആരോപണം; തെളിവ് പോലും അന്വേഷിക്കാതെ നഴ്സിന് സുദീര്ഘമായ സസ്പെന്ഷന്; പുറത്താക്കല് നിയമവിരുദ്ധമെന്ന് വാദിച്ച സോഷ്യല് മീഡിയ ഇന്ഫ്ളുവെന്സറായി മാറിയ നഴ്സിന് വിജയം
അമേരിക്കയ്ക്ക് വീണ്ടും 'തീപ്പൊരി' പ്രസിഡന്റ്, നെഞ്ചില് തീയുമായി ബ്രിട്ടന്! ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ട്രംപ് വെറും അപ്രധാന ഇടതനായി തള്ളുമെന്ന് മുന്നറിയിപ്പ്; ഫോറിന് സെക്രട്ടറിയെ ഉടന് മാറ്റിയില്ലെങ്കില് യുഎസുമായുള്ള 'സ്പെഷ്യല്' ബന്ധവും പൊളിയും?
റേച്ചല് റീവ്സിന്റെ വ്യക്തിഗത ടാക്സ് പരിധി മരവിപ്പിക്കല് കുറഞ്ഞ വരുമാനക്കാര്ക്ക് തിരിച്ചടിയാകും; ബ്രിട്ടനില് വരുമാനം കുറഞ്ഞവരുടെ നികുതി ഭാരം പ്രതിവര്ഷം 600 പൗണ്ട് വര്ദ്ധിക്കാന് ഇടയാക്കും; ഇതാണോ ലേബര് ഗവണ്മെന്റിന്റെ ജനകീയ പദ്ധതികള്?
ഈ ഫീസ് വര്ദ്ധനവൊന്നും പോരാ? റേച്ചല് റീവ്സിന്റെ നാഷണല് ഇന്ഷുറന്സ് വര്ദ്ധനയ്ക്ക് പണം കണ്ടെത്താന് ട്യൂഷന് ഫീസ് ഇനിയും കൂട്ടണമെന്ന് യൂണിവേഴ്സിറ്റി മേധാവികള്; സ്വദേശി വിദ്യാര്ത്ഥികളുടെ ഫീസ് ഉയരുമ്പോള് രോഷം ആളിക്കത്തുന്നു
അടുത്ത അഞ്ച് വര്ഷത്തില് ശരാശരി ഭവനവില 84,000 പൗണ്ട് ഉയരുമെന്ന് പ്രവചനം; ഇതൊരു മുന്നറിയിപ്പായി കണക്കാക്കി സ്വപ്നഭവനം ഇപ്പോഴെ വാങ്ങണോ? നിലവില് താങ്ങാവുന്ന വിലയുള്ള നോര്ത്ത് അയര്ലണ്ടില് ഏറ്റവും വലിയ വര്ദ്ധനവ്; പലിശ നിരക്ക് കുറയുന്നതിന്റെ പ്രയോജനം എങ്ങനെ കൈക്കലാക്കാം?
കുടിയേറ്റ കെയര് ജോലിക്കാര്ക്ക് സംരക്ഷണം ഉറപ്പാക്കാന് പുതിയ ചാര്ട്ടര്; ഇന്ത്യയില് നിന്നും ഉള്പ്പെടെ സ്പോണ്സേഡ് വിസയില് എത്തുന്ന കെയറര്മാര്ക്ക് ആശ്വാസപദ്ധതി; യുണീഷന് ചാര്ട്ടറില് ഒപ്പുവെയ്ക്കുന്ന ആദ്യ കൗണ്സിലായി സാല്ഫോര്ഡ്
വീണ്ടും വാക്കുതെറ്റിച്ച് ലേബര്; എട്ട് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്സിറ്റി ട്യൂഷന് ഫീസ് 9535 പൗണ്ടായി വര്ദ്ധിപ്പിച്ചു; സ്റ്റുഡന്റ് വിസയ്ക്ക് 'ആപ്പുവെച്ച' നടപടി യൂണിവേഴ്സിറ്റികളുടെ സാമ്പത്തിക സ്ഥിതി തകര്ത്തതോടെ നാട്ടുകാരുടെ ഫീസിന് ചലനം; വിമര്ശനം, രോഷം!
എതിരാളികളെ ഒപ്പം നിര്ത്തി കെമി ബാഡെനോക്കിന്റെ ഷാഡോ ക്യാബിനറ്റ്; നേതൃപോരാട്ടത്തില് തോല്പ്പിച്ച റോബര്ട്ട് ജെന്റിക്കിനെ ഷാഡോ ജസ്റ്റിസ് സെക്രട്ടറിയാക്കി; തിരിച്ചുവരവ് നടത്തി പ്രീതി പട്ടേല്; ഹണ്ട് പിന്വാങ്ങിയതോടെ മെല് സ്ട്രൈഡ് ഷാഡോ ചാന്സലര്
ആശുപത്രിയില് സ്വന്തമായി ഒരു മുറി ലഭിച്ച മലയാളി കുടുംബം; 17 മാസം മുന്പ് അപൂര്വ്വ ജനിതക തകരാറുമായി കുഞ്ഞ് പിറന്നതിന് ശേഷം ഈ മാതാപിതാക്കള് വീട് കണ്ടിട്ടില്ല; ജീവിതകാലം മുഴുവന് എഡിന്ബര്ഗ് ആശുപത്രിയില് കഴിഞ്ഞ് കുഞ്ഞ്; വരുന്നത് രണ്ടാമത്തെ ക്രിസ്മസ്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്
സെഹിയോന്
No data found in സെഹിയോന് !
ഫെയ്സ് ബുക്കില്
Europemalayali
കേരളം
സത്യം പുറത്തുവരണം, നിയമപോരാട്ടം തുടരും ; ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി ; പി പി ദിവ്യ
ദേശീയം
ഒരു വര്ഷം മുമ്പ് അഭിഭാഷക കൊല്ലപ്പെട്ട കേസ് ; പറഞ്ഞുറപ്പിച്ച ക്വട്ടേഷന് തുക നല്കിയില്ല ; 20 ലക്ഷത്തിന്റെ ഓഫറിന് ഒരു ലക്ഷം നല്കി പറ്റിച്ചു, സ്റ്റേഷനിലെത്തി സത്യം പറഞ്ഞ് കൊലപാതകി
യു.കെ
ഇപ്സ്വിച്ചില് കേരളാപ്പിറവി-ദീപാവലി ആഘോഷങ്ങള് വര്ണ്ണാഭമായി; നവ്യാനുഭവമുയര്ത്തി കേക്ക് മിക്സിംഗും