പീഡനങ്ങളും, വിവേചനവും നേരിട്ട ജീവനക്കാര്‍ക്ക് ഇത് നിശബ്ദം സഹിക്കേണ്ടി വരുന്നതിന് പിന്നിലെ പ്രധാന കാരണം എന്ഡിഎകളാണ്
കഴിഞ്ഞ വര്‍ഷം ജയിലുകളില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്
താങ്ങാവുന്ന നിരക്കില്‍ ഡീലുകള്‍ ലഭിക്കുന്നതിനാല്‍ വീട് വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്
ഈ വര്‍ഷത്തേക്ക് 5.4% വര്‍ദ്ധന അനുവദിച്ചതില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരഭീഷണി മുഴക്കുകയാണ്
കീര്‍ സ്റ്റാര്‍മറുടെ പ്രശ്നങ്ങളുടെ ഫലം സാധാരണമായി കണ്‍സര്‍വേറ്റീവുകള്‍ക്കാണ് അനുകൂലമാകേണ്ടത്
ലണ്ടനിലെ ട്യൂബുകളിലും, ബസിലും നടന്ന ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കി ബ്രിട്ടനില്‍ സര്‍വ്വീസുകളും, മെമ്മോറിയലുകളും സംഘടിപ്പിക്കും
Europemalayali