യുഎസ് താരിഫ് നിയന്ത്രണങ്ങളെ ബ്രിക്സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഞങ്ങള് ഗാസയില് ഒരു ധാരണയുടെ അടുത്തെത്തിയിട്ടുണ്ട്. അത് ഈ ആഴ്ച തന്നെ ഉണ്ടാകും'
റഷ്യയിലെ ജനസംഖ്യാ ഇടിവ് മറികടക്കാന് ലക്ഷ്യമിട്ട് 2025 മാര്ച്ചില് സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി.
ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തില് എത്തിയ പ്രധാനമന്ത്രി മോദിയെ ബ്രസീല് സ്വീകരിച്ചു.
യുഎസ് സെനറ്റില് ട്രംപിന്റെ 'ബിഗ് ബ്യുട്ടിഫുള് ബില്' പാസായാല് അമേരിക്കയില് ഒരു പുതിയ രാഷ്ട്രീയപാര്ട്ടി ഉണ്ടാക്കുമെന്ന് മസ്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തല്സുകിയുടെ ഫ്യൂച്ചര് ഐ സോ എന്ന പുസ്തകത്തില് കോവിഡ് വ്യാപനവും 2011 ല് ജപ്പാനില് 20,000 പേരുടെ ജീവനെടുത്ത ഭൂകമ്പവും പ്രവചിച്ചിരുന്നുവെന്നാണ് സമൂഹമാധ്യമത്തിലെ പ്രചാരണം.
Europemalayali