കാണികള്ക്കും കളിക്കാര്ക്കും ആവേശ പൂരമൊരുക്കി ഡെര്ബി ചലഞ്ചേഴ്സ് സംഘടിപ്പിച്ച സ്മാഷ് 2025 ടൂര്ണമെന്റ് ; വാശിയേറിയ മത്സരത്തില് നോട്ടിങ്ഹാമില് നിന്നുള്ള ബെസ്റ്റിന് ജോസഫ് സഖ്യം വിജയിച്ചു
അത്യന്തം വാശിയേറിയ ഫൈനല് മത്സരത്തില് പ്രസ്റ്റണില് നിന്നുള്ള സിബിന് -ജെറിന് സഖ്യത്തെ നോട്ടിങ്ഹാമില് നിന്നുള്ള ബെസ്റ്റന് ജോസഫ് സഖ്യം പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി.