ഗ്ലോസ്റ്റര്ഷെയര് മലയാളി അസ്സോസിയേഷന്റെ ബാര്ബിക്യൂ ചാരിറ്റി ഭക്ഷ്യ മേളയും കുടുംബ സംഗമവും നാളെ സ്വാളോ പാര്ക്കില്; ഒപ്പം കളിയും ചിരിയും കൗതുകവും ഉണര്ത്തുന്ന ഒട്ടേറെ വിനോദ പരിപാടികളും
വിശാലമായ മൈതാനിയില് വിവിധ വിനോദ പരിപാടികളോടെ അരങ്ങേറുന്ന, ദിവസം മുഴുവന് നീണ്ടു നില്ക്കുന്ന ഈ കുടുംബ സംഗമം കുട്ടികളും മുതിര്ന്നവരും ഒരു പോലെ ആസ്വദിക്കുന്ന ഒരു പരിപാടിയാണ്.