CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 34 Seconds Ago
Breaking Now

ആറ്റുകാല്‍ പൊങ്കാലക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം

ആറ്റുകാല്‍ പൊങ്കാലക്ക്  ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം 2026 മാര്‍ച്ച് 3 ആം തീയതി ചൊവ്വാഴ്ച്ച കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ നടത്തപ്പെടുന്നത്.അന്നേ ദിവസം രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതീ ഹോമത്തോടെ  പൂജകള്‍ക്ക് തുടക്കമാകും തുടര്‍ന്ന് ദേവീപൂജയും,സഹ്രനാമ അര്‍ച്ചനയും ഉണ്ടാകും.9.45ന് പൊങ്കാല അടുപ്പിലേക്ക് അഗ്‌നിപകരും ഉച്ചക്ക് 2.45ന് പൊങ്കാല നിവേദ്യത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്ത്തിയാകും . 

വിശേഷാല്‍ പൂജകള്‍ക്ക്   ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ നമ്പിടിശ്വരരും നേതൃത്വം നള്‍കും . വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കര്‍മികത്വം വഹിക്കും.

പൊങ്കാല ഇടാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി 2026 ഫെബ്രുവരി 20 മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

 

https://booking.kentayyappatemple.org/link.aspx?Diety=OTHER+SERVICES&&Pooja=ATTUKAL+PONGALA&&Did=5&&Vid=5

 

അമ്പലത്തിന്റെ വിലാസം

KENT AYYAPPA TEMPLE

1 Northgate, Rochester ME1 1LS

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

07838170203, 07985245890, 07507766652, 07906130390,0 7973 151975

 

 

 




കൂടുതല്‍വാര്‍ത്തകള്‍.