CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 46 Minutes 5 Seconds Ago
Breaking Now

പ്രമുഖ വചനപ്രഘോഷകന്‍ ഡോ.ജോണ്‍.ഡി നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംങ് ''അഗ്‌നി അഭിഷേകം ''ജൂലൈ 15 ന് നോട്ടിങ്ഹാമില്‍

യുകെ യിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തില്‍ ആഴപ്പെടുവാന്‍ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകന്‍ ഡോ.ജോണ്‍ ഡി നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങ് ജൂലൈ 15 ന് നോട്ടിങ്ഹാമില്‍ നടക്കുന്നു.അഭിഷേകാഗ്‌നി  കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ ആത്മാഭിഷേകത്തിന്റെ പുത്തനുണര്‍വ്വില്‍ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ബുധന്‍ വൈകിട്ട്  5 മുതല്‍ രാത്രി 9 വരെയാണ് നടക്കുക .ശുഷ്രൂഷയിലേക്ക് യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു. 

അഡ്രസ്സ് ;

OUR LADY OF PERPETUAL SUCCOR CHURCH

BROOKLYN ROAD

BLUWELL

NOTTINGHAM

NG69ES

 കൂടുതല്‍ വിവരങ്ങള്‍ക്ക് ;ജോണ്‍സണ്‍ 07506 810177

ജോബി +44 7877 810257

സാജു വര്‍ഗീസ് 

. 07809 827074.

 




കൂടുതല്‍വാര്‍ത്തകള്‍.