
















=പൗണ്ടിന് വില ഒരു രൂപയ്ക്ക് 130.50 എത്തി. സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യമാണ് ഇതിന് പ്രധാന കാരണം. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് പൗണ്ട് വില ഉയര്‍ത്തി വിനിമയ വിപണിയില്‍ കരുത്ത് കാണിക്കുന്നത്. എന്നാല്‍ നാണയപ്പെരുപ്പം ചെറുക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ പൗണ്ടിന്റെ വിലയില്‍ മാറ്റമുണ്ടായേക്കും.
അടുത്തമാസം 17ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് നിശ്ചയിക്കാനുള്ള യോഗം ചേരും.ഇതു നിര്‍ണ്ണായകമാണ് നാണയപ്പെരുപ്പം 2.9 ശതമാനമായി ഉയര്‍ന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തെ സ്വാധീനിച്ചേക്കാം.