CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 12 Seconds Ago
Breaking Now
മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞു, മരണപ്പെട്ടവരുടെ ചിതാഭസ്മം കാണാതായി! ബ്രിട്ടനിലെ കൈവിട്ട ഫ്യൂണറല്‍ ഹോമുകള്‍ക്ക് എതിരെ പോലീസ്; ഹള്‍ മോര്‍ച്ചറിയില്‍ 35 മൃതദേഹങ്ങള്‍ ഞെട്ടിപ്പിക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയതോടെ ആറിടത്ത് അന്വേഷണം
ഡിവോണില്‍ പാരാസൈറ്റ് ബാധിച്ച രോഗികളുടെ എണ്ണം ഇരട്ടിയായി; കുടിവെള്ളത്തില്‍ നിന്നും രോഗം പടര്‍ന്നതോടെ ലക്ഷണങ്ങളുമായി നൂറുകണക്കിന് പേര്; വെള്ളം തിളപ്പിച്ച് ആറാതെ ഉപയോഗിക്കരുതെന്ന് മേഖലയിലെ 16,000 കുടുംബങ്ങള്‍ക്കും, ബിസിനസ്സുകള്‍ക്കും നിര്‍ദ്ദേശം
പലസ്തീന് പ്രേമം അമിതമായാല്‍ ഇതാണ് ഫലം! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പായി 19-കാരിയുടെ അനുഭവം; ഇസ്രയേലില്‍ ആളുകളെ കൊന്നൊടുക്കിയ ഹമാസ് അക്രമങ്ങളില്‍ അഭിമാനമുണ്ടെന്ന് പ്രഖ്യാപിച്ച വിദ്യാര്‍ത്ഥിനിയുടെ സ്റ്റുഡന്റ് വിസ റദ്ദാക്കി ഹോം ഓഫീസ്; ദേശീയ സുരക്ഷയാണ് പ്രധാനം
മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറച്ച് മൂന്ന് പ്രധാന യുകെ ബാങ്കുകള്‍; ഹോം ലോണെടുത്തവര്‍ക്കും, എടുക്കാനിരിക്കുന്നവര്‍ക്കും ആശ്വാസം അരികെ; കൂടുതല്‍ ബാങ്കുകള്‍ പിന്നാലെ കൂടുമെന്ന് പ്രതീക്ഷ; പണപ്പെരുപ്പം കുറയുന്നതിന്റെ ഗുണം
മോര്‍ച്ചറി പീഡകന് ഡേവിഡ് ഫുള്ളറുടെ ഭീകരകഥകള്‍ പാഠമായി; മനഃസാക്ഷിയെ ഞെട്ടിക്കുന്ന മൃതദേഹങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമം; 101 സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ രതിക്ക് ഇരയാക്കിയ ഭീകരന്
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ പൈപ്പ് വെള്ളത്തില്‍ നിന്നും രോഗം പടരുന്നു; കടുത്ത വയറ്റിളക്കവും, ശര്‍ദ്ദിലും, വയറുവേദനയും ബാധിച്ച് നൂറുകണക്കിന് കുടുംബങ്ങള്‍; തിളപ്പിക്കാതെ വെള്ളം കുടിക്കരുതെന്ന് സൗത്ത് വെസ്റ്റ് വാട്ടറിന്റെ ജാഗ്രതാ നിര്‍ദ്ദേശം
ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളതര്‍ക്കത്തില്‍ പരിഹാരം അരികില്‍; ബിഎംഎയും ഗവണ്മെന്റുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നു; മധ്യസ്ഥര്‍ ഇടപെട്ട് പ്രശ്നം തീര്‍പ്പാക്കിയേക്കും; ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളും റദ്ദാക്കിയ സമരങ്ങള്‍ക്ക് അന്ത്യമാകുമോ?
ഫുട്ബോള്‍ താരം ബലാത്സംഗത്തിന് ഇരയാക്കിയ സ്ത്രീ തന്റെ നഗ്ന ചിത്രങ്ങള്‍ എടുത്തുവെന്ന് മനസ്സിലാക്കിയത് വിഷയം ക്ലബ് ചെയര്മാന് റിപ്പോര്‍ട്ട് ചെയ്തതോടെ; ഉറങ്ങിക്കിടക്കവെ പകര്‍ത്തിയ ചിത്രങ്ങള്‍ സഹതാരങ്ങള്‍ക്ക് അയച്ചു; ആര്‍ക്കെങ്കിലും വേണോയെന്ന് ചോദ്യവും?
ബ്രിട്ടനോട് ഫ്ളേര്‍ട്ട് ചെയ്യാന്‍ 'ഫ്ളര്‍ട്ട്'! യുകെയില്‍ പടര്‍ന്നുപിടിച്ച് പുതിയ കൊവിഡ് വേരിയന്റ്; അലേര്‍ട്ട് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി; പഴയ ദുരിതം തിരിച്ചുവരില്ലെന്ന ആത്മവിശ്വാസത്തില്‍ ശാസ്ത്രജ്ഞര്‍
ഗ്രാജുവേറ്റ് വിസാ റൂട്ടില്‍ ഇനിയും മാറ്റങ്ങള്‍ വേണ്ട! റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എംഎസി; മുന്‍പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടെ ജോലി ചെയ്യാന്‍ കഴിയുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 70,000-ല്‍ നിന്നും 26,000-ലേക്ക് ഇടിഞ്ഞുതാഴും; വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഏജന്‍സികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
മുതലയുടെ മൂക്കിനിടിച്ച് സഹോദരിയെ രക്ഷപ്പെടുത്തിയ ബ്രിട്ടീഷുകാരിക്ക് രാജാവിന്റെ ധീരതയ്ക്കുള്ള പുരസ്കാരം; മെക്സിക്കന്‍ ഹോളിഡേയ്ക്കിടെ സ്വന്തം ജീവനെ കുറിച്ച് ഭയമില്ലാതെ ഇരട്ട സഹോദരിയെ രക്ഷപ്പെടുത്തി
ഇംഗ്ലണ്ടിലും, വെയില്‍സിലും വാടക വര്‍ദ്ധനവുകള്‍ക്ക് 'ഡബിള്‍ പൂട്ട്' വരുമോ? ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കുതിച്ചുയരുന്ന വാടക നിരക്കില്‍ നിന്നും രക്ഷപ്പെടാന്‍ ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന് ലേബര്‍ അന്വേഷണ റിപ്പോര്‍ട്ട്; സ്റ്റാര്‍മറിന് മേല്‍ സമ്മര്‍ദം
ശീതയുദ്ധത്തിന് ശേഷം ആദ്യമായി ലോകം അപകടകരമായ നിലയില്‍; ലേബര്‍ പാര്‍ട്ടിക്ക് കീഴില്‍ ബ്രിട്ടന്റെ സുരക്ഷ കുറയും; പ്രതിപക്ഷത്തിന് എന്ത് കൊണ്ട് വോട്ട് ചെയ്യരുതെന്ന് ജനത്തിന് ക്ലാസെടുത്ത് ഋഷി സുനാക്
എനര്‍ജി ബില്‍ കൂടുതല്‍ അടയ്ക്കുന്നുണ്ടോ? ഡയറക്ട് ഡെബിറ്റില്‍ പണം അടയ്ക്കുമ്പോള്‍ ക്രെഡിറ്റില്‍ ബാക്കിയാകുന്ന തുക കുമിഞ്ഞ് കൂടിയാല്‍ റീഫണ്ട് വാങ്ങാം; കടവും കുറയ്ക്കാം, പലിശ നേടാം; സമ്മര്‍, വിന്റര്‍ സീസണുകളിലെ വ്യത്യാസം മുതലാക്കി എനര്‍ജി കമ്പനികള്‍
വൂപ്പിംഗ് കഫ് പൊട്ടിപ്പുറപ്പെട്ടു, മാസ്ക് അണിയാന്‍ രോഗികളോട് നിര്‍ദ്ദേശിച്ച് ജിപി സര്‍ജറികള്‍; അപ്പോയിന്റ്മെന്റുകള്‍ക്ക് എത്തുന്നവര്‍ മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശം; രാജ്യത്ത് സ്ഥിരീകരിച്ചത് 3000 കേസുകള്‍
എന്‍എച്ച്എസ് നഴ്സിനെ പ്രണയിക്കുന്ന രാജ്ഞിയുടെ പ്രിയപ്പെട്ട പേരക്കുട്ടി; ദീര്‍ഘകാലം കാമുകായിരുന്ന ലിന്‍ഡ്സേ വാലസുമായി ബന്ധം വേര്‍പ്പെടുത്തി ആഴ്ചകള്‍ തികയുന്നതിന് മുന്‍പ് പുതിയ ബന്ധം പരസ്യമാക്കി പീറ്റര്‍
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍