Breaking Now

സര്‍ക്കാരിനെ താഴെയിറക്കാന്‍ ധാരണ.

ഇടതുമുന്നണിയുടെ യോഗത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു ധാരണയായി.

ഇടതു മുന്നണിയുടെ യോഗത്തില്‍ കേരള സര്‍ക്കാരിനെ താഴെയിറക്കാന്‍ സമ്മര്‍ദം ശക്തിപ്പെടുത്താന്‍ ധാരണയായി. ഇതിനായുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനും തീരുമാനമായി. ഇതിനായി പ്രക്ഷോഭ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തും. മറ്റു സമരമാര്‍ഗങ്ങളും  ഉപയോഗിക്കും. സി.പി.ഐ യുടെ നിര്‍ദേശം എല്‍.ഡി.എഫ് യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച്‌ 25 നു സെക്രട്ടെറിയെറ്റിലെക്കു ഇടതുപക്ഷ നേതാക്കളുടെ മാര്‍ച് നടത്താനും തീരുമാനമായി.




കൂടുതല്‍വാര്‍ത്തകള്‍.