CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 10 Seconds Ago
Breaking Now

കിളിരൂര്‍ കേസ് വിഎസ് അട്ടിമറിച്ചെന്ന് ശാരിയുടെ പിതാവ്

കോട്ടയം: കിളിരൂര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രന്‍.

ഉന്നതരെ രക്ഷപെടുത്താനാണ് സിബിഐ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് കേരളാ പൊലീസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും.  ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി കേസില്‍ കാട്ടുന്ന താല്‍പര്യം വി എസ് കിളിരൂര്‍ കേസില്‍ കാട്ടിയില്ലെന്നും കേസ് വി എസ് അട്ടിമറിച്ചെന്നും ശാരിയുടെ പിതാവ് പറഞ്ഞു. അട്ടിമറി സാധ്യത ഉള്ളതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.