CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 55 Seconds Ago
Breaking Now

കൊച്ചി മെട്രോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. www.kochimetro.org എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്.

ഹാക്കിംഗ് നടന്നത് വിദേശ രാജ്യത്താണെന്നാണ് സൂചന. സൈറ്റില്‍ ഇസ്രായേലിനെതിരെ പരാമര്‍ശവുമുണ്ട്. 

വിദേശരാജ്യത്താണ് ഹാക്കിങ് നടന്നതെന്നാണ് സൈബര്‍ സെല്ലിന്റെ പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്നു സിഡിറ്റിനോട് അന്വേഷണം നടത്താന്‍ കെഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിഡിറ്റാണു കൊച്ചി മെട്രൊയുടെ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.