CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 52 Seconds Ago
Breaking Now

മദ്യവില്‍പ്പനയ്ക്ക് സുപ്പര്‍മാര്‍ക്കറ്റ് മാതൃകയില്‍ ബിവറേജസ് ഔട്‌ലെറ്റുകള്‍

മദ്യവില്‍പ്പനയ്ക്ക് സുപ്പര്‍മാര്‍ക്കറ്റ് മാതൃകയില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്‌ലെറ്റുകള്‍ തുടങ്ങുമെന്ന് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു.

ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് ഔട്‌ലെറ്റുകള്‍ തുടങ്ങുക. തുടര്‍ന്ന് ഐടി കേന്ദ്രങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. ക്യൂ നില്‍ക്കാതെ ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാമെന്നും മന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.