CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 51 Seconds Ago
Breaking Now
ഇംഗ്ലണ്ടില്‍ നേരത്തെ 'പണിതുടങ്ങി' ഫ്ളൂ; സാധാരണയില്‍ കൂടുതല്‍ ഇന്‍ഫ്ളുവെന്‍സാ കേസുകള്‍ എമര്‍ജന്‍സികളില്‍; വിന്റര്‍ വരുന്നതിന് മുന്‍പ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നടുനിവര്‍ത്താന്‍ സമയമില്ല!
യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് 'അവസാനിക്കുമോ'? ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫര്‍ ചെയ്ത അഡ്മിഷനുകള്‍ പിന്‍വലിച്ച് യൂണിവേഴ്സിറ്റികള്‍; വിസകള്‍ നിരാകരിക്കുന്നത് വര്‍ദ്ധിക്കുന്നു
യുകെ വര്‍ക്ക് വിസയില്‍ പുതിയ അപ്ഡേറ്റ്; എംപ്ലോയേഴ്സ് ചൂഷണത്തിന് ഇരയാക്കിയാല് സ്കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് ജോലി ഉപേക്ഷിക്കാം; നിയമപരമായി പുതിയ ജോലിയിലേക്ക് മാറാം; കെയര്‍ വര്‍ക്കര്‍മാര്‍ക്ക് വലിയ ആശ്വാസം
ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് തീപിടിക്കുന്നു; ഇന്‍ഹെറിറ്റന്‍സ് ടാക്സ് വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച കെമി ബാഡെനോകിന്റെ പ്രഖ്യാപനം ഏറ്റു; സര്‍വ്വെകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മുന്നേറ്റം
15000 ഇരകളുടെ കണ്ണീരിന് വിലയില്ലാത്ത ബ്രിട്ടന്; ലൈംഗിക പീഡന കേസുകള്‍ പോലീസ് വന്‍തോതില്‍ അവസാനിപ്പിക്കുന്നു; ക്രൂരതകള്‍ ചെയ്തുകൂട്ടിയ 'ഞരമ്പുകള്‍' സസുഖം രക്ഷപ്പെടുന്നു
ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റ് ഇനി ഓണ്‍ലൈനില്‍; ടെസ്റ്റ് സെന്ററുകളില്‍ പോകുന്ന ബുദ്ധിമുട്ട് ഒഴിവായി; എഐ ഉള്‍പ്പെടെ ഉപയോഗിച്ച് 'കോപ്പിയടിച്ച്' പരീക്ഷ വിജയിക്കുമെന്ന് വിമര്‍ശനം?
ക്രിസ്മസിന് തെരഞ്ഞെടുപ്പ് പെരുന്നാള്‍! പ്രധാനമന്ത്രി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന; കണ്‍സര്‍വേറ്റീവുകള്‍ 'റെഡിയെന്ന്' കെമി ബാഡെനോക്
കുരുക്ക് മുറുക്കി ഇമിഗ്രേഷന്‍ നിയമങ്ങള്‍, സ്റ്റഡി വിസാ ആപ്ലിക്കേഷനില്‍ 16% ഇടിവ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷയിലും കുറവ്; ചെലവ് കൂടിയതും, നിബന്ധനകള്‍ ഏറിയതും വിനയായി
എന്‍എച്ച്എസില്‍ നഴ്സുമാരുടെ ക്ഷാമം 'പ്രതീക്ഷിച്ചതിലും' ഗുരുതരം; സുരക്ഷിതമായ പരിചരണം നല്കാന് 55,000 രജിസ്റ്റേഡ് നഴ്സുമാരുടെ കുറവെന്ന് ആര്‍സിഎന്‍; പരസ്യപ്പെടുത്തിയ വേക്കന്‍സികളുടെ ഇരട്ടി നഴ്സുമാര്‍ വേണമെന്ന് യൂണിയന്
രാത്രി ഷിഫ്റ്റ് ഈസിയാക്കാന്‍ രോഗികള്‍ക്ക് മയക്കുമരുന്ന് കുത്തിവെയ്ക്കുന്ന നഴ്സുമാര്‍; നാല് രോഗികളുടെ മരണത്തില്‍ എന്‍എച്ച്എസ് ആശുപത്രിക്കെതിരെ നരഹത്യാ കുറ്റം ചുമത്താന്‍ ആലോചിച്ച് പോലീസ്
ഈ വിന്ററില്‍ ബ്രിട്ടന് ഗ്യാസ് റിസര്‍വ്വുകള്‍ തീര്‍ന്നുപോകും? പ്രതിസന്ധി രൂപപ്പെട്ടാല്‍ കുടുംബങ്ങളുടെ ബില്ലുകള്‍ക്ക് തീപിടിക്കും; ഗ്യാസ് ക്ഷാമം നേരിടുമെന്ന മുന്നറിയിപ്പുമായി റിപ്പോര്‍ട്ട്
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഭീഷണി മുഴക്കിയ ട്രംപിനും വേണം റഷ്യന്‍ ഡീസല്‍ കരാര്‍; 3 ലക്ഷം ടണ്‍ ഡീസല്‍ സപ്ലൈ ചെയ്യാന്‍ കരാര്‍ ഉറപ്പിച്ചു; ഉക്രെയിന് യുദ്ധമൊക്കെ അങ്ങനെ നടക്കും!
നിയമപരമായി കുടിയേറുന്നവര്‍ക്ക് 'പാര' പണിയാന്‍ തിരക്ക്; ചെറുബോട്ടില്‍ ഓരോ ആറ് മിനിറ്റിലും ഒരു അനധികൃത കുടിയേറ്റക്കാരന് ബ്രിട്ടീഷ് മണ്ണിലേക്ക്; ചെറുവിരല്‍ പോലും അനക്കാതെ സ്വാഗതം ചെയ്ത് ഗവണ്മെന്റ്
വാടക വീടിന്റെ കേടുപാട് വേഗത്തില്‍ റിപ്പയര്‍ ചെയ്തുകിട്ടും! പ്രൈവറ്റ് റെന്റേഴ്സിന് പുതിയ അവകാശം നല്കാന് നിയമം വരുന്നു; ബ്രിട്ടനില്‍ ഭവനവില മൂക്കുകുത്തുമോ?
എ&ഇകളില്‍ 'ഒന്നും ശരിയാകുന്നില്ല'! ഓരോ ദിവസവും 12 മണിക്കൂറിലേറെ കാത്തിരുന്ന് 1600 രോഗികള്‍; സെപ്റ്റംബറില്‍ രോഗികളുടെ കാത്തിരിപ്പില്‍ 13% വര്‍ദ്ധന
വീട് വാങ്ങുമ്പോള്‍ 'നോ' സ്റ്റാമ്പ് ഡ്യൂട്ടി; താമസിക്കുമ്പോള്‍ മാന്ഷന് ടാക്സുമില്ല; പ്രിയപ്പെട്ടവര്‍ക്ക് കൈമാറുമ്പോള്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സും നല്‍കേണ്ട; വീടിന് നല്ല കാലം വരണമെങ്കില്‍ ഇനി ടോറികള്‍ ഭരണത്തില്‍ വരേണ്ടി വരുമോ?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍