CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 43 Seconds Ago
Breaking Now
ഭാര്യക്ക് മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലാക്കും; മറ്റ് പുരുഷന്മാരെ എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കും; കുറ്റങ്ങള്‍ സമ്മതിച്ച് ഭര്‍ത്താവ്; വര്‍ഷങ്ങളായി ഭാര്യ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
ചെറിയ പെണ്‍കുട്ടികളെ പോലും ബലാത്സംഗത്തിനും, പീഡനത്തിനും ഇരയാക്കി പാകിസ്ഥാനി സംഘങ്ങള്‍; മൂന്ന് സഹോദരന്മാര് ഉള്‍പ്പെടെ 12 പേരെ ജയിലിലേക്ക് അയച്ച് കോടതി; മുഖ്യ കുറ്റവാളി പാകിസ്ഥാനിലേക്ക് മുങ്ങി
'മിശിഹയായി' ബേണ്‍ഹാം വെസ്റ്റ്മിന്‍സ്റ്ററില്‍; ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു എംപിക്കും കിട്ടാത്ത സ്വീകരണം നല്കി ലേബര്‍ എംപിമാര്‍; ഈ വരവ് പ്രധാനമന്ത്രിയാകാന്‍ തന്നെ; ഗ്രൂപ്പ് ഫോട്ടോയില്‍ നിരാശ മറച്ചുവെയ്ക്കാതെ ചാന്‍സലര്‍ റീവ്സ്
വാടക വീട്ടില്‍ പൂപ്പലും, പായലും ശരിയാക്കാത്ത ലാന്‍ഡ്ലോര്‍ഡ്സിനെ പാഠം പഠിപ്പിക്കാം; 7000 പൗണ്ട് വരെ ഫൈന്‍ അടിച്ചേല്‍പ്പിക്കാന്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍; 21 പ്രശ്നങ്ങള്‍ ഗുരുതരമായി കണക്കാക്കും
സമാധാന ചര്‍ച്ചകളില്‍ 'നല്ല പുരോഗതി'; അവകാശവാദവുമായി ഇറാന്; 'നിന്നെയൊന്നും വെച്ചേക്കില്ലെന്ന്' ഭീഷണി മുഴക്കി ട്രംപ്; ഇറങ്ങിപ്പോക്ക് നടത്തി ഇറാന് പ്രതിനിധികള്‍; കടലിടുക്ക് അടച്ചിട്ടാല്‍ ബോംബിംഗ്?
കടിച്ചുതൂങ്ങാതെ സ്ഥാനമൊഴിയാന്‍ മനസ്സ് തയ്യാറാക്കി; ബേണ്‍ഹാമിനെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കാനുള്ള പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ലേബര്‍ പാര്‍ട്ടി; പ്രകടനപത്രികയിലെ ഇന്‍കം ടാക്സ്, വാറ്റ് വാഗ്ദാനങ്ങള്‍ ലംഘിക്കണമെന്ന് ഉപദേശം; പിടിമുറുക്കാന്‍ ഇടത്
മുതലകള്‍ 3 വയസ്സുകാരനെ കടിച്ചുകീറുമ്പോള്‍ നോക്കി നില്‍ക്കാതെ എടുത്ത് ചാടി മൃഗശാല ഉടമയും, ഭാര്യയും, മകനും; അപകടം ഒഴിവാക്കാന്‍ കുഞ്ഞിനെ മുതലകളില്‍ നിന്നും വലിച്ചുമാറ്റി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആശ്വസിക്കാന്‍ വരട്ടെ! ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നു; ഇക്കുറി ഇറാന്റെ പ്രശ്നം ലെബനണിലെ ഇസ്രയേല്‍ വ്യോമാക്രമണം; യുഎസുമായുള്ള സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കുമോ?
ബ്രിട്ടന്റെ പ്രധാനമന്ത്രി കസേരയില്‍ ആര്‍ക്കും ഇരിപ്പുറയ്ക്കുന്നില്ല; പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതായി തിരിച്ചറിഞ്ഞ് സ്റ്റാര്‍മര്‍; തിങ്കളാഴ്ച പ്രധാനമന്ത്രി പദം രാജിവെയ്ക്കും; ഭാര്യയുമായി സംസാരിച്ച് തീരുമാനത്തിലെത്തിയതായി സൂചന
ഹൗസിംഗ് വിപണിയില്‍ യുദ്ധം പ്രഖ്യാപിച്ച് സ്റ്റാര്‍മര്‍; മെച്ചപ്പെട്ട ഓഫര്‍ കിട്ടിയാല്‍ ഉറപ്പിച്ച വില്‍പ്പനയില്‍ നിന്നും പിന്‍വാങ്ങുന്ന പരിപാടി ഇനി നടക്കില്ല; വീട് വാങ്ങുന്നവരും ലാഭകരമായ ഡീലിലേക്ക് 'മുങ്ങുന്നത്' തടയും
നിര്‍ത്തിയിട്ട ട്രെയിനിലേക്ക് മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറി; ഡ്രൈവര്‍ കൊല്ലപ്പെട്ടു; 90-ഓളം പേര്‍ക്ക് പരുക്ക്; 33 പേരുടെ നില ഗുരുതരമെന്ന് സൂചന; ചോരയൊലിച്ച്, എല്ലുകള്‍ ഒടിഞ്ഞ് യാത്രക്കാര്‍
നൊസ്ട്രാഡമസും പ്രവചിച്ചു, 2026 ലോകകപ്പിലെ ജേതാക്കള്‍ ഇവരാകും! 'ഈ ആരാധകര്‍ക്ക്' സന്തോഷവാര്‍ത്ത; ചരിത്രം കുറിയ്ക്കുന്ന കറുത്ത കുതിരയാകുക ഈ ടീം; ലോകകപ്പ് 'വീട്ടിലെത്തിക്കുന്നത്' ഈ ടീം
പലിശ നിരക്ക് കൂട്ടിയില്ല, കുറച്ചുമില്ല! ഈ വര്‍ഷം ദുരിതമയം; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; യുഎസ്, ഇറാന് സമാധാന കരാര്‍ എണ്ണ വില കുറയ്ക്കുമ്പോഴും രക്ഷയില്ല
വീട് വാങ്ങാന്‍ വാക്കുറപ്പിച്ച് പിന്‍വാങ്ങിയാല്‍ ശിക്ഷ; ഒരു ഘട്ടം കഴിഞ്ഞ് വാങ്ങാനില്ലെന്ന് പറഞ്ഞ് വാക്കുമാറ്റിയാല്‍ ഫൈന്‍ അടിക്കാന്‍ നിയമവുമായി ലേബര്‍; ഉറപ്പില്ലാത്ത കച്ചവടത്തിന് നില്‍ക്കേണ്ടതില്ലെന്ന ഗതി വരുമോ?
മേക്കര്‍ഫീല്‍ഡ് 'പരീക്ഷ' ജയിച്ചുകയറി ബേണ്‍ഹാം; ഇനി നോട്ടം സ്റ്റാര്‍മറുടെ പ്രധാനമന്ത്രി കസേര; അധികാരം കൈമാറാന്‍ ആവശ്യപ്പെട്ട് ലേബറില്‍ കലഹം തുടങ്ങി; സ്ഥാനം ഒഴിഞ്ഞ് നല്‍കുമോ സ്റ്റാര്‍മര്‍?
യുകെയുടെ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു; പേറോളില്‍ കയറിയ പുതിയ റിക്രൂട്ടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പ്രൈവറ്റ് സെക്ടറിലെ ശമ്പളവര്‍ദ്ധനവും തിരിച്ചടി നേരിടുന്നു
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍