യുകെകെസിഎ പ്രസിഡന്റ് തോമസ് ജോസഫിന്റെ മാതാവ് തൊണ്ണന്‍മാവുങ്കല്‍ നീറിക്കാട് ഏലിയാമ്മ ജോസഫ് (89) വയസ്സ് നിര്യാതയായി. സംസ്‌കാരം 27-ാം തീയതി നടക്കും.
ഏലിയാമ്മ ജോസഫിന്റെ നിര്യാണത്തില്‍ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ്പ് മലയാളിയും അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു.