CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 29 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ജൂണ്‍ 7ന് വെള്ളിയാഴ്ച വൈകീട്ട് 6മുതല്‍ പത്തുമണിവരെ

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ജൂണ്‍ 7ാം തീയതി വെള്ളിയാഴ്ച വൈകീട്ട് ആറു മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് പത്തു മണിയ്ക്ക് അവസാനിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷ നയിക്കുന്നത് സെഹിയോന്‍ റ്റീം അംഗമായ മിലി രഞ്ജി ആയിരിക്കും.

ജപമാല, വചന സന്ദേശം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യാരാധന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈശോയുടെ മാധുര്യമുള്ള തിരു ഹൃദയത്തില്‍ സമര്‍പ്പിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എസ്ടിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് എല്ലാ വിശ്വിസികളേയും ക്ഷണിക്കുന്നു

അഡ്രസ് ; സെന്റ് ജോസഫ് കാതലിക് ചര്‍ച്ച്

ഫോറസ്റ്റ് റോഡ്.

ഫിഷ്‌പോണ്ട്‌സ് , ബ്രിസ്‌റ്റോള്‍ BS16 3QT




കൂടുതല്‍വാര്‍ത്തകള്‍.