CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 53 Minutes 45 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 21ന് ഫാ ആന്‍ജലസ് പോളും സെഹിയോന്‍ യുകെ ടീമും നയിയ്ക്കും

മൂന്നാം ശനിയാഴ്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 2ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ 6 മണിവരെ. പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായ് ക്ലാസ് മുറികളിലും ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ ആരംഭിച്ച ശുശ്രൂഷയില്‍ ദൈവസ്തുതി, ആരാധന, വിശുദ്ധ കുര്‍ബാന, കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിങ്, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നയിക്കുന്ന മത ബോധന ക്ലാസ് ഉണ്ടായിരിക്കും.

വോക്കേഷനിസ്റ്റ് സഭാംഗവും ഹെസ്റ്റന്‍ ഇടവക അസിസ്റ്റന്റ് വികാരിയുമായ റവ ഫാ വിപിന്‍ ചിറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ഫുള്‍ടൈം സുവിശേഷകനായ ബ. ജോസ് കുരിയാക്കോസ് വചന പ്രഘാഷണവും ബ. ടിങ്കു ഗോപാലന്‍ ഗാന ശുശ്രൂഷയും നയിക്കും

 

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

6 ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY




കൂടുതല്‍വാര്‍ത്തകള്‍.