CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 33 Seconds Ago
Breaking Now

വീണ്ടും മഞ്ജുവിന്റെ വൈറല്‍ ഡാന്‍സ് ; ഒപ്പം അനുശ്രീയും

തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്ത് വൈറലായ ശേഷം വീണ്ടും മഞ്ജു. ഇക്കുറി കോട്ടയം സിഎംഎസ് കോളേജില്‍ അനുശ്രീയ്‌ക്കൊപ്പമാണ് നൃത്തം ചെയ്തത്.പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും സിഎംഎസ് കോളേജില്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.