CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 48 Seconds Ago
Breaking Now

ലോക്ഡൗണിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി ; കോവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി

ഞായറാഴ്ച നമ്മുടെ ശക്തി കാണിയ്ക്കണം.ഇന്ത്യയുടെ ഐക്യം ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് ഡൗണിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി. കൊവിഡിനെതിരായ പോരാട്ടം തുടരണം. ജനങ്ങള്‍ അച്ചടക്കം പാലിച്ചു.നിങ്ങള്‍ ഒറ്റയ്ക്കല്ല,130 കോടി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. കഷ്ടപ്പാട് എപ്പോള്‍ തീരുമെന്ന് ആശങ്കപ്പെടുന്നു.

ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണിയ്ക്ക് രാജ്യത്ത് എല്ലാവരും എല്ലാവരും ദീപം തെളിക്കണം

 ഞായറാഴ്ച നമ്മുടെ ശക്തി കാണിയ്ക്കണം.ഇന്ത്യയുടെ ഐക്യം ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.