CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 3 Minutes 59 Seconds Ago
Breaking Now
അടിയന്തര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അടിയന്തര അപ്പോയിന്റ്മെന്റ്; ഏപ്രില്‍ മുതല്‍ രോഗികള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നാല്‍ ജിപിമാര്‍ ഇത് ലഭ്യമാക്കണം; പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ട് രോഗികളുടെ വിജയം, ഡോക്ടര്‍മാര്‍ക്ക് രോഷമെന്ന് ബിഎംഎ
ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാന്‍ ശ്രമം ; വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ചു
മുന്‍ അംബാസിഡറെ തിടുക്കം പിടിച്ച് അറസ്റ്റ് ചെയ്തത് നാടുവിടുമെന്ന ഭയത്തില്‍; പീറ്റര്‍ മണ്ടേല്‍സണ്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിക്കുമെന്ന് സ്കോട്ട്ലണ്ട് യാര്‍ഡിന് സംശയം; ആന്‍ഡ്രൂവിന്റെ റോയല്‍ ലോഡ്ജിലെ തെരച്ചില്‍ പൂര്‍ത്തിയാക്കി പോലീസ്
കഞ്ചാവ് അടിച്ച് ഓടിച്ച വാഹനം അപകടത്തില്‍ പെട്ടു; ബിഎംഎഡ്യുവില് നിന്നും പരുക്കേല്‍ക്കാതെ പുറത്തിറങ്ങിയ 23-കാരന് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ഇന്ത്യന്‍ വംശജയെ തെരുവിലിട്ട് തല്ലിയും, ചവിട്ടിയും കൊന്നു; തലച്ചോറിന് ക്ഷതമേറ്റ് മരണം
ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ വിലക്കും! തീവ്രവലത് പക്ഷത്തിന്റെ മോഹങ്ങള്‍ നിറവേറ്റാന്‍ പദ്ധതികളുമായി റിഫോം യുകെ; പൊതുസ്ഥലത്ത് മുഖാവരണം അനുവദിക്കില്ലെന്ന് സിയാ യൂസഫ്
എപ്സ്റ്റീന് ഫയല്‍സ് കയറിക്കയറി യുകെ പ്രമുഖരുടെ മൂക്കിന് തുമ്പില്‍; മുന്‍ യുഎസ് അംബാസിഡര്‍ പീറ്റര്‍ മണ്ടേല്‍സനെ അറസ്റ്റ് ചെയ്തു; സ്കോട്ട്ലണ്ട് യാര്‍ഡ് എലൈറ്റ് സ്ക്വാഡ് ചോദ്യം ചെയ്ത് ജാമ്യത്തില്‍ വിട്ടു; തിടുക്കം പിടിച്ചുള്ള അസാധാരണ അറസ്റ്റ് നടപടികള്‍ എന്തിന്? ഇനി ആരെല്ലാം ഭയക്കണം?
ഇത് മുസ്ലീം ഏരിയ, ഇവിടെ വചനപ്രഘോഷണം വേണ്ട! സുവിശേഷ പ്രസംഗകനെ തടയാനെത്തിയ മുസ്ലീം ജനക്കൂട്ടത്തെ തടഞ്ഞ് പോലീസ് ഓഫീസര്‍; ഈ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് അറിയിച്ച് പ്രതിരോധിച്ച ഓഫീസര്‍ക്ക് കൈയടി
ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് സ്റ്റാര്‍മറുടെ കസേര തെറിപ്പിക്കുമോ? ഗാസ വിഷയം ആളിക്കത്തിച്ച് ലേബറിനെ പ്രതിരോധത്തിലാക്കി ഗ്രീന്‍സ്; റിഫോം പാര്‍ട്ടിക്ക് എതിരായ പോരാട്ടമായി ചിത്രീകരിക്കാനുള്ള ലേബര്‍ ശ്രമം പാളുന്നു
യുകെയുടെ ട്രേഡ് പ്രതിനിധി ഇത്ര നാണംകെട്ടവനോ? യോഗങ്ങളില്‍ പതിവായി വൈകിയെത്തും; സംസാരം പ്രായം കുറഞ്ഞ യുവതികളോട് മാത്രം; ലോകനേതാക്കള്‍ അസ്വസ്ഥരായിട്ടും ബക്കിംഗ്ഹാം കൊട്ടാരത്തെ വിവാദത്തിലേക്ക് വലിച്ചിടാതിരിക്കാന്‍ നടപടി കൈക്കൊണ്ടില്ല!
ഉക്രെയിനിലേക്ക് ബ്രിട്ടന് സൈന്യത്തെ അയയ്ക്കും; ഈ വര്‍ഷം അവസാനത്തോടെ സൈനിക നീക്കം നടത്തുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഡിഫന്‍സ് സെക്രട്ടറി; വ്ളാദിമര്‍ പുടിനുമായി സമാധാന കരാര്‍ അംഗീകരിക്കുന്നത് വരെ സൈന്യം തുടരും
ശത്രുക്കളെ ഒതുക്കാന്‍ സ്റ്റാര്‍മര്‍; തന്റെ കസേര നോട്ടമിട്ട വെസ് സ്ട്രീറ്റിംഗിനെ പുറത്താക്കാന്‍ പദ്ധതിയിട്ട് പ്രധാനമന്ത്രി; ഹെല്‍ത്ത് സെക്രട്ടറിയെ ഒഴിവാക്കി മുന്‍ പ്രധാനമന്ത്രി ആഞ്ചെല റെയ്നറെ തിരിച്ചെത്തിക്കാന്‍ നീക്കം; സ്വരം വാരിക്കുഴി ഒരുക്കുകയാണോ?
ഞാനൊന്നും അറിഞ്ഞില്ലേ, രാമനാരായണാ! രാജാവിന്റെ 'ആ ലൈന്‍' പൊളിഞ്ഞു; സഹോദരന്റെ രഹസ്യ ഇടപാടുകള്‍ ചാള്‍സിനെ അറിയിച്ച ഇമെയിലും പുറത്ത്; ആന്‍ഡ്രൂ രാജകുടുംബത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്നറിയിപ്പ് നല്കി
ഏപ്രില്‍ മാസത്തോടെ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ടിന്റെ കുറവ് വരും; പ്രതീക്ഷയായി ഓഫ്ജെമിന്റെ പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപനം ബുധനാഴ്ച; ഉത്തേജനമേകി ഗവണ്മെന്റിന്റെ എനര്‍ജി ബില്‍ ഡിസ്കൗണ്ട്
പഴയത് വല്ലതും പറയാനുണ്ടെങ്കില്‍ ഇപ്പോള്‍ പറയാം! ആന്‍ഡ്രൂവിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് വെളിപ്പെടുത്താന്‍ പേഴ്സണല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം; ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് നിരവധി സ്ത്രീകളെ കൊണ്ടുവന്നുവെന്ന് വെളിപ്പെടുത്തിയ ഓഫീസറോട് 'മിണ്ടരുതെന്നും' ഉത്തരവ്?
കുടിയേറ്റ കുടുംബങ്ങള്‍ക്ക് 18 മാസത്തിനിടെ നല്‍കിയത് 15 ബില്ല്യണ്‍ പൗണ്ടിലേറെ ബെനഫിറ്റുകള്‍; പുതിയ കണക്കുകള്‍ കുടിയേറ്റക്കാര്‍ക്കെതിരെ രോഷം സൃഷ്ടിക്കും; ആനുകൂല്യങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ കഴിയാതെ ഗവണ്മെന്റ്
രാജകുടുംബത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി സമ്മാനിച്ച് ആന്‍ഡ്രൂവിന്റെ അറസ്റ്റ്; 11 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം വിട്ടയച്ചു; കുട്ടിപ്പീഡകനൊപ്പം ചേര്‍ന്ന് തോന്ന്യാസം കാണിച്ച് നടന്ന ധാര്‍ഷ്ട്യത്തിന് ഒടുവില്‍ പിടിവീണു
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍