CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 1 Seconds Ago
Breaking Now

കാമുകന്‍ വഞ്ചിച്ചു ; കന്നഡ നടി ആത്മഹത്യ ചെയ്തു

കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ മനംനൊന്ത് കന്നഡ  നടി ചന്ദന ആത്മഹത്യ ചെയ്തു. ജീവനൊടുക്കിയത്. വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

പകര്‍ത്തിയ ദൃശ്യങ്ങള്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് നടി തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു. ചന്ദന താമസിക്കുന്ന വീട്ടിലെത്തി അവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

പോലീസ് പ്രേരണാകുറ്റത്തിന് നടിയുടെ കാമുകന്‍ ദിനേഷിനെതിരേ കെസെടുത്തിട്ടുണ്ട്. അയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.