CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 42 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് ജെസ്സി റാഫേല്‍ അന്തരിച്ചു

ബ്രിസ്റ്റോളിലെ ബ്രാഡ്ലീസ്റ്റോക്കിൽ  താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് തൃശ്ശൂർ നീലങ്കാവില്‍ മുട്ടിക്കല്‍ പരേതനായ റാഫേലിന്റെ ഭാര്യ ജെസ്സി റാഫേല്‍ (65) തിങ്കളാഴ്ച രാത്രി 9 മണിയ്ക്ക് നിര്യാതയായി. സംസ്‌കാരം തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും..

മക്കള്‍ ക്ലെമെന്‍സ് (ബ്രിസ്റ്റോള്‍ യുകെ), ലോറന്‍സ് (ഹെറിഫോര്‍ഡ്, യുകെ) ടെറന്‍സ് (ബാംഗ്ലൂര്‍)

മരുമക്കള്‍ സുജ കിഴക്കുംപുറത്ത്, നിസ്സി പുതുശേരി, ജിനു കാനേകാട്ടില്‍

കൊച്ചുമക്കള്‍ ; ഷാര്‍ലെറ്റ്, ഏഞ്ചലിന്‍, ജോസഫ്, നേഥന്‍, ജെസ്സിക്ക, സേറ

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.