CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 34 Seconds Ago
Breaking Now

വിജയ് പണം നല്‍കി തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നു ; ആരോപണവുമായി മീര മിഥുന്‍

നടന്‍ വിജയ്‌ക്കെതിരേ  രംഗത്ത് വന്നിരിക്കുകയാണ് മീര. വിജയിന്റെയും അദ്ദേഹത്തിന്റെ ആരാധകന്റെയും ചിത്രം പങ്കുവച്ചാണ് മീരയുടെ പുതിയ ട്വീറ്റ്.വിജയ് ഫാന്‍സ് ക്ലബിന്റെ തലവനായ ഇയാള്‍ക്ക് വിജയ് പണം നല്‍കി ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും ഇവര്‍ ആരോപിച്ചിക്കുന്നു.

സാധാരണ പോലെ മീരയുടെ ട്വീറ്റിന് താഴെ വിമര്‍ശനങ്ങളും പരിഹാസവുമായി ഒട്ടനവധി പേര്‍ രംഗത്തെത്തി. പ്രശസ്തയാകാന്‍  ഹീനമായ വഴികള്‍ തേടരുതെന്നും വിജയ് ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു




കൂടുതല്‍വാര്‍ത്തകള്‍.