CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 12 Minutes 51 Seconds Ago
Breaking Now

സെഹിയോന്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ 27 ന്

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാ നാലാം വെള്ളിയാഴ്ചകളിലും നടത്തപ്പെടുന്ന   നൈറ്റ് വിജില്‍ ശുശ്രൂഷ ഈമാസം 27 ന്  നടക്കും.ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ് നടക്കുക ഡയറക്ടര്‍  റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ യുകെ സമയം രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക.

 WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും  ലൈവ് ആയി കാണാവുന്നതാണ്.ജപമാല

 വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന  നൈറ്റ് വിജിലിലേക്ക്  സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

00447722328733 എന്ന ഫോണ്‍ നമ്പറിലോ PRAYERSINTERCESSION@GMAIL.COM എന്ന ഇമെയില്‍ വഴിയോ പ്രാര്‍ത്ഥനാ അപേക്ഷകള്‍  സെഹിയോന്‍ നൈറ്റ് വിജിലിലേക്കായി അയയ്ക്കാവുന്നതാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.