CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 48 Seconds Ago
Breaking Now

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജ്യണ്‍ ട്രസ്റ്റി മെമ്പറും പെന്തക്കോസ്ത് അസോസിയേഷന്‍ രൂപം കൊള്ളുന്നതിന് നേതൃത്വം നല്‍കിയ കെ റ്റി തോമസ് നിര്യാതനായി

യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല വിശ്വാസിയും ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജ്യണ്‍ ട്രസ്റ്റി മെമ്പറും ഗുഡ് ന്യൂസ് യുകെ കോര്‍ഡിനേറ്ററുമായ കെ റ്റി തോമസ് (ബേബിച്ചായന്‍) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

2010 മുതല്‍ ഐപിസി ലണ്ടന്‍ സഭയിലെ സജീവാംഗവുമായിരുന്നു. ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ ജനറല്‍ കൗണ്‍സില്‍ മെമ്പറായും പ്രവര്‍ത്തിച്ചിരുന്നു.യുകെയില്‍ മലയാളി പെന്തക്കോസ്ത് അസോസിയേഷന്‍ രൂപംകൊള്ളുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിയാണ്. അതിന്റെ ആദ്യകാല എക്‌സിക്യൂട്ടിവ് ആയി പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ അന്നമ്മ തോമസ്

മക്കള്‍ ;  ലിസ, ലിജി (അമേരിക്ക), എബി.




കൂടുതല്‍വാര്‍ത്തകള്‍.