CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 29 Minutes 52 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്‌റ്റോക്കില്‍ താമസിക്കുന്ന ജോസ് മോന്റെ മാതാവ് പെണ്ണമ്മ അന്തരിച്ചു

ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്‌റ്റോക്കില്‍ താമസിക്കുന്ന ജോസ് മോന്റെ മാതാവ് പെണ്ണമ്മ അന്തരിച്ചു.ഹൃദയാഘാതമാണ് മരണ കാരണം.

കാപ്പില്‍ പരേതനായ കെ ജെ ജോസഫിന്റെ (കുട്ടപ്പന്‍ റിട്ടയേര്‍ഡ് എസ് ഐ) ഭാര്യയാണ്. സംസ്‌കാരം പിന്നീട് കുമരകം സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍. മക്കള്‍ സിജിമോന്‍ (പോള്‍) ,ഷൈനി യുഎസ്എ, ഷാന്റി (വെള്ളത്തൂവല്‍), ജോസ് മോന്‍ യുകെ

ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന ജോസ്‌മോന്റെ മാതാവിന്റെ മരണത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.